ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ സ്മാരകം; എസ്പിബിക്കായി ആഗ്രഹം പങ്കുവെച്ച് മകന് എസ്പി ചരണ്‍
ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ സ്മാരകം; എസ്പിബിക്കായി ആഗ്രഹം പങ്കുവെച്ച് മകന് എസ്പി ചരണ്‍
ചെന്നൈ: മധുരസംഗീതത്തിന്റെ ദക്ഷിണേന്ത്യന്‍ പര്യായം എസ്പി ബാലസുബ്രഹ്മണ്യം കഴിഞ്ഞ ദിവസമാണ് ലോകത്തോട് വിടപറഞ്ഞ് യാത്രയായത്. സംഗീത ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്ത കൂടിയായിരുന്നു എസ്പിബിയുടെ വിടവാങ്ങല്‍. കരിദിനമെന്നാണ് ഏവരും എസ്പിബിയുടെ വിയോഗ ദിനത്തെ വിശേഷിപ്പിച്ചത്.
ഇന്നും ആ ദുഃഖത്തില്‍ നിന്നും സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ വിട്ടുമാറിയിട്ടില്ല. ഇപ്പോള്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഉചിതമായ സ്മാരകം…
View On WordPress



















