Its not a Physics lab its just a Bulb......💡 https://www.instagram.com/p/CE6vvrpnf5L/?igshid=l6ets2u94tiw

izzy's playlists!

roma★
NASA
YOU ARE THE REASON

shark vs the universe

Discoholic 🪩
h

Origami Around
tumblr dot com
Today's Document
🪼
he wasn't even looking at me and he found me
Monterey Bay Aquarium

⁂
d e v o n
No title available
sheepfilms

No title available
i don't do bad sauce passes

oozey mess
seen from Türkiye
seen from Germany

seen from United States

seen from United States

seen from United States

seen from United Kingdom

seen from Canada
seen from United States
seen from United States

seen from Malaysia
seen from South Korea
seen from United States
seen from Australia
seen from United Kingdom
seen from United States

seen from United States

seen from France
seen from United States

seen from Lithuania

seen from Sweden
@dhanrajdharmajan
Its not a Physics lab its just a Bulb......💡 https://www.instagram.com/p/CE6vvrpnf5L/?igshid=l6ets2u94tiw
ഭൂപടം വരയ്ക്കാൻ 2 ₹ പോക്കറ്റിൽ കൊണ്ട് നടന്ന കുട്ടിക്കാലം. ഇന്നു പക്ഷെ ആ രൂപം നെഞ്ചിനാകാത്താണ് .❤️🇮🇳 https://www.instagram.com/p/CE6Ks_ZHiKu/?igshid=14ufap6ojoiu7
25 പൈസക്ക് എന്തോരം മുട്ടായി മേടിച്ചു തിന്നതാ...... അതൊക്കെ ഒരു കാലം 😅 https://www.instagram.com/p/CEyy3C_n2cN/?igshid=k2d5nzc1yhsr
മഞ്ഞളി പൂക്കൾസ്...😜 https://www.instagram.com/p/CErlbjmHimR/?igshid=zqwkg06ndpdf
പേര് "വരുൺ" 😎 വെള്ളമടി ആണു സാറേ ഇവന്റെ മെയിൻ... 😁 ജാതിയോ മതമോ പാർട്ടിയോ നോക്കാറില്ല പ്രശ്നക്കാർ ആരു വന്നാലും വെള്ളമടിക്കും... 😜 (at Secreteriate) https://www.instagram.com/p/CErRMCUn8QN/?igshid=15grqi7o6ggvx
ഉള്ളിൽ വല്ലോം ഉണ്ടോന്നു നോക്കട്ടെ https://www.instagram.com/p/CEpCxEkHUvO/?igshid=13nb7jlcw2dhg
സമാധാനത്തിന്റെ വേലി.. പക്ഷെ ഇതൊന്നു ചാടിയാൽ പിന്നെ വയ്യാവേലി..🙆♂️ NB: കമന്റ് ബോക്സിൽ ലത്തി ചാർജിനു ഉള്ള അവസരം ദയവായി ഉണ്ടാക്കരുത് 😅 https://www.instagram.com/p/CEoSKYBnQs5/?igshid=1ccu6bysk16m
Happy Onam to all ❤️❤️❤️ #onam #onam2020 #trivandrum #trivandrumdiaries #thiruvananthapuram #picsart #picsartedit #snapseed #kerala #keralam #india #indian #keralagram #keralatourism #malayali https://www.instagram.com/p/CEhT4aBHNVP/?igshid=tgy8t2ua34kt
പുലികൾ പോലും ഇക്കുറി മാസ്കിലാ..😷തിരുവന്തോരത്തു നിന്നൊരു ഓണം നേർക്കാഴ്ച്ച..🐅🐅 . #trivandrum #trivandrumdiaries #onam #onamcelebration #ponnonam #keralapolice #maskification #pulikkali #ponnonam #breakthechain #breakthechains #keralafestival #keralatourism #kerala (at Thiruvananthapuram, Kerala, India) https://www.instagram.com/p/CEdXsV7n2mU/?igshid=zyrdyl8lvihw
ഇന്ത്യയുടെ വീരപുത്രന്റെ നാമഥേയം നല്കപ്പെട്ട പഴയ വിക്ടോറിയ ജുബിലി ഹാൾ..... #അയ്യങ്കാളി ഹാൾ #ayyankalihall #ayyankali #renaissance #veeraputhran #kerala #trivandrum #trivandrumdiaries #thiruvananthapuram #malayali (at Vjt Hall, Trivandrum) https://www.instagram.com/p/CEb0j1OnbdK/?igshid=1pqqeh4hogvgy
പുറത്ത് നിന്ന് കാണും പോലെ ഒന്നുമല്ലട്ടോ.. അകത്തു വൻ സംഭവങ്ങൾ ആണ്...... 😅😬 https://www.instagram.com/p/CEWfv8DnByN/?igshid=199gn26cu71el
കതിരല്ല..പതിരാണ്..... https://www.instagram.com/p/CET8LfMnLDE/?igshid=1ljq3xh7fl428
കതിരല്ല..പതിരാണ്...... https://www.instagram.com/p/CET8HTWHRCH/?igshid=1or8pms9mtg5g
മഴവിൽ വന്നു മറഞ്ഞ പോലെ പഴമ.... 😍😍❤️ https://www.instagram.com/p/CEJaEYrneHv/?igshid=1q9oy3kc9xw5q
പഴമയുടെ പ്രൗഢിയിൽ തലസ്ഥാനനഗരിയിൽ തലയുയർത്തി.. . . (തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മാറ്റീർ മെമ്മോറിയൽ ചർച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒന്നാണ്. 1906 ഡിസംബർ ഒന്നാം തിയതി സമർപ്പിക്കപ്പെട്ടു, ഇപ്പോൾ അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്) .. . .. . .. . #trivandrum #thiruvananthapuram #trivandrumdiaries #kl01 #church #lmschurch #plalayam #kowdiar #kerala #christian #christ #keralatourism #indianphotography #indianphotographers (at M.M Church) https://www.instagram.com/p/CD-rTNKnsJk/?igshid=qlrr29eqer1v
വെറും പതാക മാത്രമേ അല്ല അഭിമാനമാണ്..🔥💪 #Proud to be an Indian https://www.instagram.com/p/CD6XRQpnQFP/?igshid=1twdlh6wuwyim