Media One barred from broadcasting | മീഡിയവണ്‍ ചാനൽ സംപ്രേഷണം തടഞ്ഞ ഉത്തരവിന് താൽകാലിക സ്റ്റേ നൽകി ഹൈകോടതി
കൊച്ചി: മീഡിയവണ്‍ ചാനലിന്റെ പ്രവര്‍ത്തനം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് രണ്ട് ദിവസത്തേയ്ക്ക് ഹൈകോടതി മരവിപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിനോട് കോടതി വിശദീകരണം തേടി. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിയ്ക്കാന്‍ മാറ്റി. ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിയ്ക്കും. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടല്‍…
View On WordPress














