ലോകാവസാനം സീരീസ്
അജീക്ക റ്റു സാത്ത് : ഡ്യൂഡ് സ്വർഗ്ഗത്തിൽ ഡിന്നർ സ്റ്റാർറ്റർ മെനുവിൽ ചിക്കെൻ 69 ഒക്കെ കാണുമോ
സാത്ത് : ഇവിടെ മനുഷ്യന്റെ #ലോകാവസാനം എന്ന ഹാഷ് റ്റാഗ് ട്രെണ്ട് ആകുന്നില്ല അപ്പൊഴാ അവന്റെ ഒരു ചിക്കെൻ 69
ഷുക്കൂർ : സ്വർഗ്ഗത്തിൽ പ്രിത്വിരാജിന്റെ പടം കാണാൻ വൻ ജനതിരക്ക് ലിമിറ്റഡ് സീറ്റ്സ് സ്റ്റില്ല് അവയിലബിൾ
രാജേട്ടൻ : ഹൊ നിങ്ങടെ ഒക്കെ ലോകം അവസാനിച്ചു അല്ലെ ജെർമ്മനിയിൽ 4 മോർ അവേഴ്സ് റ്റു ഗോ
കുര്യങ്കേസി : സ്വർഗ്ഗത്തിലെങ്കിലും നീയെനിക്ക് തുണയായി ഒരു സുന്ദരിയെ കൂട്ട്റ്റ് തരണേ കർത്താവേ
സീകോക്സ് : ഭാഗ്യം അവിടെ എല്ല മാസോം ഒന്നാംതീ തന്നെ സാലറി ക്രെഡിറ്റ് ആകും എന്ന് എച് ആർ മെയിൽ അയചു
എം4മല്ലു : ബൈ ബൈ മിസ്റ്റർ @maneyar വീ വില്ല് നെവർ മീറ്റ് അഗൈൻ ആസ് യു മൈറ്റ് നോട്ട് റീച് ഹെവൻ
ചെല: അവിടെ സന്തോഷ് ട്രോഫി ലൈവ് സ്ട്രീമിംഗ് ഉണ്ടാകുമോ ആവോ
സാത്ത് : സ്വർഗ്ഗത്തിൽ ഇന്റർനെറ്റ് ഇല്ലാതെ എങ്ങനെ ആന്ദ്രൊയിഡിൽ നിന്നു റ്റ്വീറ്റാം എന്ന എന്റെ പ്രശസ്ത് പോസ്റ്റ് http://twitterilpuli.tumblr.com/tweet-0n-android-from-heaven
ആർ ഒൺലൈൻ : സ്വർഗ്ഗം സീരീസ് ഫൊട്ടോഗ്രാഫി http://500px.com/r-online/heaven-1
ഏവി വിഷ്ണു : നല്ല നമസ്കാരം സ്വർഗ്ഗവാസികളേ നിമോദിക്ക: ലോകാവസാനോ സ്വർഗ്ഗോ ഭവന്തു
ഷെമീൽ : മൈ... ഐഫോൺ ഈസ് നോട്ട് സിങ്കിംഗ് നോക്കിയ നോക്കം ഇനി
വിനുട്ടക്സ് : അവിടെ ഏലിയൻ സിനിമ ഒന്നും ഇറങ്ങുന്നിലേ...നാട്ടിൽ നിന്നു ഹാർഡ് ഡിസ്ക്ക് എടുത്തത് നന്നായി
ബിനു : ലോകാവസാനം എന്നു പറഞ്ഞ് കുറേ പഡൂളകൾ ഇറങ്ങീട്ടുണ്ട്
അരുൺസത്യൻ : ഭൂമിയിലെ സ്വർഗ്ഗം ആരുന്നു നല്ലത് ഡെസ്പ്പ്
പോഞ്ഞി: മള്‍ട്ടി ആക്ക്സില്‍ ബസ്സ് ഇല്ലെങ്കില്‍ അമ്മച്ചിയാണേ ഞാന്‍ സ്വര്‍ഗത്തിന്റെ പടി ചവിട്ടില്ല
വിഷ്ണു : കോപ്പ് ഇവിടേം സ്വര്‍ഗ്ഗം പ്രീമിയര്‍ ലീഗ് ...ടെസ്റ്റ് മാച് ഒന്നും ഇല്ലേ
ധനേഷ് : ഇതൊക്കെ എന്ത്...സ്വര്‍ഗ്ഗം എന്തെന്ന് കാണാന്‍ അങ്ങ് പീ സി ജോര്‍ജ്ജിന്റെ മണ്ഡലത്തില്‍ വരണം
ചില്ലറ: സോ കോള്‍ഡ് ഗാട്ജെറ്റ് പുലികളേ (തേങ്ങയാണ്!) സ്വര്‍ഗ്ഗത്തില്‍ ഒറ്റ ആന്‍ഡ്രോയിഡ് ഐ ഫോണ്‍ പോലും ഇല്ല #ങേ എല്ലാം നരകത്തില്‍ ആണെന്നോ
വക്കീല്‍ : ലോകാവസാനം പ്രമാണിച്ച് മനോരമ പ്രത്യേക ഫീച്ചര്‍ ഇറക്കി പോലും #എവിടെ ആര് വായിക്കാന്‍
കിതൂസ് : അവിടെ ചവറ മാട്രിമോണി മെംബെര്‍ഷിപ് ഫ്രീ ആണോ










