ഒരു ഫീൽ വരുത്തണം, ഫീൽ വരുത്തണം എന്ന് പറഞ്ഞാ പിന്നെ വരുത്താതിരിക്കാൻ പറ്റുവോ!!!?😜 വരുത്തി... ഫീൽ വരുത്തി. 😎 ഒരു ഭീകരഫീൽ വരുത്തി എന്നാ തോന്നണേ...🤔 സംഗതി മുഴുവൻ പച്ചപ്പായിരുന്നെങ്കിലും ചുറ്റും ഭീകരവും ഭീമാകാരങ്ങളുമായ പാറക്കെട്ടുകളായിരുന്നു. താഴെയാണെങ്കിൽ കടവാവലുകള്‍ ചീറുന്ന ശബ്ദങ്ങളും... കാര്യമായി ആരും തന്നെ എത്തിപെടാത്തതിന്റെ സർവ്വ ലക്ഷണങ്ങളും ഒത്തുചേർന്ന ഒരു അതിഭീകര ലൊക്കേഷൻ. സ്ഥലം വല്യ പിടിയില്ല. വഴി തീരുന്ന ഒരിടം. Creating a frame always comes after post processing. #lrediting #snapseededit #fujifilmphotography #fujinon #travelphotography (at Ayyampuzha) https://www.instagram.com/p/CTYenyvhMzB/?utm_medium=tumblr














