ഉരുണ്ട ഭൂമിക്കു മുകളിലൂടെ വിമാനം പോകുമ്പോൾ ഭൂമിയുടെ വളവു അനുസരിച്ച്
ഉരുണ്ട ഭൂമിക്കു മുകളിലൂടെ വിമാനം പോകുമ്പോൾ ഭൂമിയുടെ വളവു അനുസരിച്ച്
ഉരുണ്ട ഭൂമിക്കു മുകളിലൂടെ പ്ളെയിൻ പോകുമ്പോൾ ഭൂമിയുടെ വളവു അനുസരിച്ചു പ്ളെയിൻ വളച്ചു കൊടുക്കണമോ ? പലരും ചോദിക്കുന്ന അല്ലെങ്കിൽ ആലോചിച്ചിട്ടുള്ള ചോദ്യം ആയിരിക്കാം ഇത്. പ്ളെയിൻ ഭൂമിയുടെ വളവനുസരിച്ചു വളഞ്ഞില്ലെങ്കിൽ നേരെയങ്ങു പോകില്ലേ.. ഇന്ത്യയിൽനിന്ന് അമേരിക്കയ്ക്ക് പോകണമെങ്കിൽ പ്ളെയിൻ 180 ഡിഗ്രി വളയണം. പ്ളെയിൻ അങ്ങനെ താഴേയ്ക്ക് വളയ്ക്കുമോ ?
ആദ്യമേ ഭൂമിയുടെ വളവു മനക്കണക്കായി കണ്ടുപിടിക്കാൻ…
View On WordPress











