Iratta Jeevitham (Double Life) (2017), dir. Suresh Narayanan
A girl who ran away from home returns years later as a man and confronts his childhood sweetheart and his village.
seen from Netherlands
seen from United States
seen from United States

seen from United States
seen from China
seen from United States
seen from United States
seen from Netherlands
seen from United States
seen from United States
seen from China

seen from Russia
seen from China
seen from China
seen from Malaysia

seen from Türkiye

seen from India
seen from China
seen from United Kingdom

seen from Russia
Iratta Jeevitham (Double Life) (2017), dir. Suresh Narayanan
A girl who ran away from home returns years later as a man and confronts his childhood sweetheart and his village.
Nestle says essentials ‘taking precedence’ over luxury due to Covid-19 pandemic
Nestle says essentials ‘taking precedence’ over luxury due to Covid-19 pandemic
[ad_1]
The Covid-19 pandemic has brought a major shift in consumption patterns among consumers as necessary purchases are taking precedence over luxury spending, Nestlé India chairman Suresh Narayanan has said.
Stating that the coronavirus crisis has witnessed “re-calibration of the consumer wallets” amid economic disruptions, he said certain terms like quality, safety, nutrition and trust have…
View On WordPress
After NAA's GST Show Cause Notice Nestle is Preparing for Response ac
After NAA’s GST Show Cause Notice Nestle is Preparing for Response ac
Leading FMCG firm Nestle India said it is examining the show-cause notice slapped by the National Anti-profiteering Authority (NAA) for not passing on GST benefits to customers and take the next course of action in due course.
On December 12, the NAA imposed a penalty of Rs 90 crore on Nestle India for not passing on the benefit on rate reduction to consumers.
“I respect the authority for the…
View On WordPress
ഭാഷയ്ക്ക് മൂക്കുത്തി അണിയിക്കുന്നവൻ!
'ഇത്രയും ഭംഗി വേണ്ട അനക്കിപ്പോ!' എന്ന് മോളോട് മുഖം വീർപ്പിച്ച് കൺമഷി തുടക്കുന്ന അമ്മയായി ഞാൻ #കുഴൂർവിൽസൺൻ്റെ #വയലറ്റിനുള്ളകത്തുകൾ വായിച്ചപ്പോൾ!
Cartas Para Violeta, Letters to violet Spanish edition
ഞാനും നീയുമെന്ന ദ്വൈതത്തിൽ ഊന്നിയ വാക്കുകളുടെ ഞാണിൻമേൽ കളികൾ ആണ് ഈ 108 കവിതകളുടെ സമാഹാരം.
ഹൈഡ്രജനും ഓക്സിജനുമായി "ഞാനും" "നീയും" ഏതൊക്കെയോ അനുപാതത്തിൽ കവി ഇണചേർത്തു കൊണ്ടേയിരിക്കുന്നു, കവിളിണ ചേർത്തുകൊണ്ടേയിരിക്കുന്നു!
ഇതിനുപുറമേയാണ് പല ജന്മങ്ങളിലൂടെ തൂങ്ങിയാടുന്ന കളിത്തട്ടുകളിയുടെ ആധിക്യം!
*നീ എന്ന വിങ്ങലുകൾ*
നിനക്ക് ഒരു തുള്ളി നിന്നെ ബാക്കി വെച്ചിട്ട് പോകാമായിരുന്നു എന്ന തേങ്ങൽ (പേജ് 31),
എൻറെ സങ്കടമേ, എന്നെ ഒറ്റയ്ക്കാക്കി ഇന്നലെ നീ എവിടെക്കാണ് പോയത് എന്ന വിലാപം (പേജ് 42)
നിന്നിൽ കയറി ഒളിച്ചിരിക്കാനും നിൻറെ ചുണ്ടുകൾകൊണ്ട് മിണ്ടാനും ഉള്ള നിഷ്കളങ്കത (പേജ് 53,204)
പ്രണയത്തിൻറെ അടിവയറുകളെ ഉത്തേജിപ്പിക്കുന്ന ഇരുപത്തിമൂന്നാമത്തെ കവിത! അറുപത്തി ഏഴാമത്തെയും പിന്നെ എഴുപത്തി മൂന്നാമത്തെയും!
സ്നേഹിക്കുന്നതിനേക്കാൾ സങ്കടകരമായ എന്തുണ്ട് ഭൂമിയിൽ എന്ന് അയാൾ കരയുമ്പോൾ വാക്കുകൾ മഴയായി മാറുന്നു !(പേജ് 64)
മറ്റു ചില കവിതകൾ ആകട്ടെ സന്തോഷത്തിൻ്റെ സുവിശേഷങ്ങൾ തന്നെയാണ് (കവിത27, 29)
ഇടിഞ്ഞുപൊളിഞ്ഞ തൻ്റെ വീട്ടിൽ കാമുകിയുടെ ഒരു മുടിയിഴക്കായി ഭ്രാന്തമായി തിരയുന്ന കവി ഭാഷയ്ക്ക് മൂക്കുത്തി അണിയിക്കുന്നു! (കവിത 32)
ഇടയ്ക്കിടെ ഞാൻ നീയും നീ ഞാനും ആകുന്ന ഉൾച്ചേരലുകളുടെ പെരുമഴക്കാലം!
നഷ്ടപ്പെടലിനെക്കുറിച്ചുള്ള ഭയമാണ് കുഴൂർ കവിതകളുടെ ഇന്ധനം എന്ന് നമ്മൾ താളുകൾ മറിക്കുമ്പോൾ അറിയുന്നു.
"ലോകമുണ്ടെന്ന് ഓർക്കാതെ ഞാൻ അവളുടെ നെറുകയിൽ ഉമ്മ വെച്ചു" എന്ന് കവി പറയുമ്പോൾ (70) നമ്മുടെ ഹൃദയത്തിൻറെ നിശബ്ദ താഴ്വരകളിൽ എവിടെയൊക്കെയോ പൂക്കൾ വിരിയാൻ വെമ്പും! പിന്നെയും ഊർന്നിറങ്ങി ചെല്ലുമ്പോഴാണ് "നിൻറെ രേതസ്സ് മണം ഇപ്പോഴെന്നെ മത്തുപിടിപ്പിക്കുന്നു" എന്ന മദഗന്ധമുണർത്തുന്ന വരികൾ!
വാക്കുകളെ ചുമ്മാ പുഷ്പിക്കാൻ വിട്ട് തൻറെ കാമുകിയെ അയാൾ മാർവയും മാർത്തയും ആക്കുന്നു! (82,100)
ഉണരുന്ന കവിതകൾ ,പുണരുന്ന കവിതകൾ!
സുരേഷ് നാരായണൻ
Nestle to cut salt in Maggi noodles, soup Packaged food makers Nestle India Ltd have decided increase iron content and decrease salt in Maggi noodles.
Nestle to cut salt in Maggi noodles, soup Packaged food makers Nestle India Ltd have decided increase iron content and decrease salt in Maggi noodles.