https://youtu.be/NnnzGJBoNRM https://www.instagram.com/p/B7fxmfCg2-G/?igshid=fo7grtbjtl1u

Love Begins
Show & Tell
Sade Olutola
Keni
taylor price
RMH
d e v o n
TMBGareOK. The Official They Might Be Giants tumblr
The Bright Sessions
Mike Driver
One Nice Bug Per Day

No title available
Sweet Seals For You, Always

Kiana Khansmith
Cosimo Galluzzi

❣ Chile in a Photography ❣

No title available

shark vs the universe
Today's Document

Jar Jar Binks Fan Club
seen from United States
seen from Germany

seen from Kenya
seen from France
seen from United States
seen from Türkiye

seen from United Kingdom
seen from Lebanon
seen from China
seen from Türkiye

seen from United States

seen from Malaysia

seen from Malaysia

seen from Spain

seen from United States
seen from Chile

seen from Germany

seen from Malaysia

seen from Argentina

seen from Brazil
@salamkottumala-blog
https://youtu.be/NnnzGJBoNRM https://www.instagram.com/p/B7fxmfCg2-G/?igshid=fo7grtbjtl1u
Happy Birthday... Aahil.... Your birthday brings happy memories and a reminder of how you continue to bring joy to our lives. Happy birthday wishes for my son! https://www.instagram.com/p/B7DGsZbga1m/?igshid=1ly51kolyxsk0
പഴശ്ശി പാർക്ക് - മാനന്തവാടി, വയനാട് 1994 ലാണ് കബനി പുഴയോരത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രകൃതി രമണീയമായ പാർക്ക് ആരംഭിച്ചത്. കുട്ടികളുടെ പാർക്ക്, ബോട്ടിംഗ്, കൃത്രിമ വെള്ളച്ചാട്ടം, നിരവധി ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിരുന്നു. നിരവധി ആളുകൾ നിത്യേന പാർക്ക് സന്ദർശിക്കാൻ എത്തിയിരുന്നു. അവധി ദിവസങ്ങളിലും മറ്റും ആയിരത്തിലധികം ആളുകളാണ് പാർക്കിലെത്തിയിരുന്നത്. ഡിടിപിസിക്ക് നല്ലൊരു തുക ഈ ഇനത്തിൽ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പീന്നീട് പാർക്ക് നാശത്തിലേക്ക് കൂപ്പ്കുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ തലത്തിലുമെല്ലാം നിരവധി പദ്ധതികൾക്ക് രൂപം നൽകിയെങ്കിലും ഒന്നും ഫലവത്തായില്ല. പാർക്ക് തീർത്തും ഉപയോഗ യോഗ്യമല്ലാതായി മാറുകയും ചെയ്തു. സംസ്ഥാന ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപയും ജില്ലാ ടൂറിസം വകുപ്പിന്റെ 36 ലക്ഷവും ഉപയോഗിച്ചു നവീകരണ പ്രവർത്തികൾ നടത്തി വീണ്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടു കുറച്ചു മാസങ്ങളെ ആയിട്ടുള്ളു.രണ്ടാം ഘട്ട നവീകരണ പ്രവർത്തികൾക്കായി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ പാർക്ക്, മുതിർന്നവർക്ക് സ്വസ്ഥമായി ഇരിക്കാവുന്ന മുള കൊണ്ടുള്ള ഇരിപ്പിടങ്ങൾ,മരങ്ങളിൽ കെട്ടിയുണ്ടാകിയൊട്ടുള്ള വലിയ ഊഞ്ഞാലുകൾ,കഫറ്റീരിയ, മുള ഉപയോഗിച്ചുള്ള ബോട്ട് ജെട്ടി എന്നിവ എല്ലാമാണ് ഇപ്പോൾ ഉള്ളത് . Youtube : https://www.youtube.com/salamkottumala #Salamkottumala #Children’s Park #Mananthavady #PazhassiPark #kidspark kerala #Wayanad https://www.instagram.com/p/B3D0xPcAXop/?igshid=3y5sxhmhga75
കോഴിക്കോടന്‍ ഗവി - വയലട മലനിരകള്‍ അവധി ദിനങ്ങള്‍ ആസ്വദിക്കാനായി ഒരു യാത്ര പോകാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന സ്ഥലങ്ങളാണ് ഊട്ടി, കൊടൈക്കനാല്‍, മൈസൂര്‍ എന്നിവയൊക്കെ. വര്‍ഷങ്ങളായി നമ്മുടെ മനസ്സുകളെ കീഴടക്കി വെച്ചിരിക്കുകയാണ് ഈ സ്ഥലങ്ങള്‍. എന്നാല്‍ കേരളത്തില്‍ ഇത്തരം സ്ഥലങ്ങളൊന്നുമില്ലെ എന്ന് നമ്മള് ചിന്തിക്കാറില്ല. സ്വദേശികളായവര്‍ക്ക് പോലും അറിയാത്ത ദൃഷ്യസുന്ദരമായ നിരവധി ഹൈറേഞ്ച് സ്ഥലങ്ങള്‍ നമ്മുടെ കേരളത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്. സഹ്യന്റെ മടുത്തട്ടില് നിലകൊള്ളുന്ന അത്തരമൊരു പ്രദേശമാണ് കോഴിക്കോടന്‍ ഗവി എന്നറിയപ്പെടുന്ന വയലട മലനിരകള്‍. വയലടയെക്കുറിച്ച് ഭൂരിഭാഗം കോഴിക്കോടുകാര്ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ അന്യസംസ്ഥാനക്കാര്‍ ഇവിടത്തെക്കുറിച്ച് അറിഞ്ഞ് ധാരാളമായി വയലടയിലേക്ക് എത്തുന്നു, പ്രത്യേകിച്ച് തമിഴ്നാട്ടില്‍ നിന്നും. വയലടയും അവിടയുള്ള മുള്ളന്‍പാറയും സഞ്ചാരികള്‍ക്ക് ഇത്രയും ഇഷ്ട്പ്പെടാന്‍ കാരണം അവിടുത്തെ പ്രകൃതിഭംഗിയും കാലാവസ്ഥയും കൊണ്ട്തന്നെ. അത് അവിടെയെത്തിയാല്‍ നമുക്ക് ബോധ്യമാകും. നഗരങ്ങളിലെ കാഴ്ചകള്‍ മടുത്ത് പ്രകൃതിയോട് അടുക്കാനുള്ള ആളുകളുടെ തിക്കും, തിരക്കും ആവേശവുമാണ് ഏത് സമയവും അവിടെ. വന്നവര്‍ വീണ്ടും വീണ്ടും വയലടയിലേക്ക് വരുന്നു, എത്ര കണ്ടാലും അനുഭവിച്ചാലും നിര്‍വജിക്കാനാകാത്ത അനുഭൂതിയാണ് അവിടം നമുക്ക് സമ്മാനിക്കുക. കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്നും വളരെയടുത്താണ് വയലട. ഏറ്റവും രസകരമായ യാത്ര ബാലുശ്ശേരിയില്‍ നിന്ന് വരുന്നതാണ്. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയുമുള്ള മലമ്പാതകള്‍. പാതയുടെ ഇരുവശത്തും കൊക്കകളും മലയിടുക്കുകളും അതിനിടയിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവികളും കാണാം. ചില പ്രദേശങ്ങളില്‍ തെയില, റബ്ബര്‍ പോലുള്ള കൃഷികളുമുണ്ട്. സമുദ്ര നിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ് വയലട നില്‍ക്കുന്നത്. വയലട മലനിരയില്‍ ഏറ്റവും ഉയരമുള്ള കോട്ടക്കുന്ന് മലയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയും അവിടത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. വയലടയിലെ മുള്ളന്‍പാറയും പ്രസിദ്ധമാണ്. പേരു സൂചിപ്പിക്കുന്നത് പോലെതന്നെ മുള്ളുകള്‍ നിറഞ്ഞ പാതയാണ് മുള്ളന്‍പാറയിലേത്. അവിടേക്ക് നടന്ന് വേണം കയറാന്‍. ആ യാത്ര സഞ്ചാരികള്‍ക്ക് എന്നും അവിസ്മരണീയമായിരിക്കും. കുത്തനെയുള്ള മലകയറി ഒടുവില്‍ ചെന്നെത്തുന്നത് മുള്ളുകള്‍ പുതച്ച പറയുടെ മുകളിലാണ്. മുള്ളന്പാറയ്ക്കടുത്ത് ഒരു അമ്പലവുമുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ വിഷുവിനു മാത്രം പൂജ നടക്കുന്ന ഒരു കാവാണത്. https://www.youtube.com/user/salamkottumala #salam kottumala #വയലട #vayalada #keala #calicut https://www.instagram.com/p/B29Y-emgDV2/?igshid=8yrfdccqk2h7
കൊട്ടാരങ്ങളുടെ നഗരമായ മൈസൂരിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരങ്ങളിലൊന്നാണ് ജഗ് മോഹന്‍ പാലസ്. മൈസൂര്‍ രാജാക്കന്മാര് 1861 ലാണ് ഇത് പണികഴിപ്പിച്ചത്. 1897 ല്‍ പഴയ വൂഡന്‍ പാലസ് കത്തിനശിച്ചശേഷം പുതിയ കൊട്ടാരം പണിയുന്നതുവരെ രാജകുടുംബാഗങ്ങളുടെ വാസസ്ഥലമായിരുന്നു ജഗ് മോഹന്‍ പാലസ്. 1902ല്‍ കൃഷ്ണരാജ വാഡിയാര്‍ നാലാമന് കൊട്ടാരത്തിന്റെ അധികാരം ഏറ്റെടുത്തു. ബ്രിട്ടീഷ് ഇന്ത്യയുടെ അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന കഴ്സണ് പ്രഭു ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൃഷ്ണരാജ വാഡിയാര്‍ നാലാമന്റെ വിവാഹസമയത്ത് പണികഴിപ്പിച്ച വെഡ്ഡിംഗ് പവലിയന് സഞ്ചാരികള്‍ക്ക് കൊട്ടാരത്തില്‍ കാണാം. കൃഷ്ണരാജ വാഡിയാര്‍ നാലാമന് തന്റെ പിറന്നാളാഘോഷങ്ങള്ക്കുപയോഗിച്ചിരുന്ന ഇവിടെ ദര്‍ബാര്‍ ഹാളെന്നും അറിയപ്പെടുന്നു. Architecture of the Jaganmohan Palace Jaganmohan palace has been built in the traditional Hindu architectural style. It is a three storied building. In 1900, this palace was extended when an additional front area with three was added to the existing palace. A hall was also added. The most striking feature of this palace is the intricate carvings that adorn the entire structure. Visitors will be mesmerized with creative excellence at the entrance of the palace itself. A beautiful masterpiece, the main door of the palace has exquisitely carvings on its both sides. The carvings are of Dashavatara, about the ten incarnations of Lord Vishnu. Its entablatures display exquisite carvings of religious significances such as miniature temples and motifs related to Hindu religion. On the other hands, the breathtaking carvings on the walls of Jaganmohan Palace display royal history, lineage of the Mysore royal family along with murals on the Mysore Dusshera. Jaganmohan Palace Timings and Entry Fee With a minimum entry fee, you can explore this marvelous architecture. The Jaganmohan Palace Timings are 10 am to 05.30 pm. #Jaganmohan Palace https://www.instagram.com/p/B241eS9AE2B/?igshid=1m2w5wgsp6a5m
നാഗര്‍ഹോളെ ദേശീയോദ്യാനം. നാഗര്‍ഹോളെയിലേക്ക് യാത്രചെയ്യുന്ന സഞ്ചാരികള്‍ ഒരിക്കലും ഒഴിവക്കാന്‍ പാടില്ലാത്ത കാഴ്ചയാണ് നീലഗിരി ബയോസ്ഫിയര്‍ റിസേര്‍വിന്റെ ഭാഗമായുള്ള നാഗര്‍ഹോളെ ദേശീയോദ്യാനം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ വിനോദസഞ്ചാര കേന്ദ്രത്തിന് രാജീവ്ഗാന്ധി ദേശീയ ഉദ്യാനമെന്ന മറ്റൊരു പേരുകൂടിയുണ്ട്. താഴ് വരയും വെള്ളച്ചാട്ടങ്ങളും അരുവികളുമായി അപൂര്‍വ്വമായ മനോഹരമായ ഭൂപ്രകൃതിയൊരുക്കിവച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഈ ദേശീയോദ്യാനം 1995 ലാണ് നിലവില്‍ വന്നത്. വിവിധതരം സസ്യജാലങ്ങളും മൃഗങ്ങളും പക്ഷിവര്‍ഗങ്ങളും ഇവിടെ അന്തേവാസികളായുണ്ട്. ചന്ദനം, ഈട്ടി, തേക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന മരങ്ങള്‍. കടുവ, പുലി, കുരങ്ങന്, നാലുകൊമ്പുള്ള മാന്‍, പറക്കും അണ്ണാന് തുടങ്ങിയവയെയും ഇവിടെ കാണാം. പക്ഷിനിരീക്ഷണത്തില്‍ താല്പര്യമുള്ളവര്ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. വിവിധയിനം കൊറ്റികള്‍ താറാവുകള്‍, പരുന്തുകള്‍, മയില്‍, മരംകൊത്തികള്‍ തുടങ്ങി 250 ലധികം പക്ഷികള്‍ ഇവിടെയുണ്ട്. രാജവെമ്പാല, അണലി, മലമ്പാമ്പ്, കരയാമ തുടങ്ങിയവയും രാജീവ്ഗാന്ധി ദേശീയ ഉദ്യാനത്തിന്റെ ജൈവവൈവിദ്ധ്യത്തിന് മാറ്റുകൂട്ടുന്നു. അവിസ്മരണീയ അനുഭവമാക്കും. മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാനുള്ള ഏറ്റവും നല്ല സമയം. നാഗര്ഹോളയ്ക്ക് സമീപത്തായി റീസോര്‍ട്ടുകള്‍ മികച്ച താമസ സൌകര്യം ലഭ്യമാണ്. https://www.instagram.com/p/B21HadYgjgo/?igshid=xokub46jxqxn
Good things come to people who wait, but better things come to those who go out and get them. https://www.instagram.com/p/B2zpfVAA5ik/?igshid=fd0a1rw08k78
Kumali