'അന്നശ്രീ' മൊബൈൽ ആപ്പ് ; ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തേക്ക് കുടുംബശ്രീയും
‘അന്നശ്രീ’ മൊബൈൽ ആപ്പ് ; ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തേക്ക് കുടുംബശ്രീയും
കണ്ണൂർ : ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തേക്ക് കുടുംബശ്രീയും. കുടുംബശ്രീക്ക് കീഴിലുള്ള ഹോട്ടലുകളും കഫേകളും ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ ന്യൂജന്‍ മുഖം കൈവരിക്കുന്നത്. ‘അന്നശ്രീ’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇനി മുതല്‍ വിഭവങ്ങള്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാം സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ ഹോട്ടലുകളെയും കോര്‍ത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ആപ്പിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം…
View On WordPress
















