സ്പെയിനിൽ നടക്കുന്ന 64മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് നിവിൻ പോളി - ഗീതു മോഹൻദാസ് ചിത്രം മൂത്തോൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ടോറന്റോ ഫിലിം ഫെസ്റ്റിവലിലും മുംബൈ മാമി ഫിലിം ഫെസ്റ്റിവലിലും മികച്ച അഭിപ്രായം നേടിയ ചിത്രം.❤️ . . #Moothon #NivinPauly #GeethuMohanDas #CinemaPranthan #filmypixmedia https://www.instagram.com/p/B4ColzGHqZR/?igshid=1xjspmphxjwyf












