ആപ്ലിക്കേഷനുകൾ ബാധ്യതയാകുന്പോൾ
പലപ്പോഴും ആപ്ലിക്കേഷനുകൾ ശരിക്കും ആപ്പുവയ്ക്കാറുണ്ട്. മെമ്മറി ഉൗറ്റിയെടുത്ത് ഫോണിനെ സ്ലോ ആക്കുക എന്നതാണ് ഏറ്റവും വലിയ ചതി. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ അണ്‍ഇൻസ്റ്റാൾ ചെയ്യുക മാത്രമാണ് പൊല്ലാപ്പൊഴിവാക്കാനുള്ള പോംവഴി.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള രീതികളാണ് മിക്കവാറും നാം പഠിക്കാറുള്ളത്. എന്നാൽ അവയെ…
View On WordPress














