Have it as a snack or a dessert!!! Ingredients Peanut : 2 Cup Grated Jaggery : 1 Cup White and Black Sesame : 1 Tea Spoon each Flax seeds : 1 Tea Spoon Cardamom Powder : 1/2 Tea Spoon Ghee : 1 Table Spoon Cooking Time 10 Minutes Method Roast the peanut in medium flame for 10 minutes Let it cool down and then remove the skin Put it to a mixi and grind it to a coarse powder To this add grated jaggery, sesame seeds, flax seeds, cardamom powder and ghee Combine well and roll out the laddus ആവശ്യമുള്ള സാധനങ്ങൾ കപ്പലണ്ടി : 2 കപ്പ് ശർക്കര ചീകിയത് : 1 കപ്പ് വെളുത്ത എള്ളും കറുത്ത എള്ളും : 1 ടീസ്പൂൺ വീതം ഫ്ലാക്സ് സീഡ്സ് : 1 ടീസ്പൂൺ ഏലയ്ക്ക പൊടി : 1/2 ടീസ്പൂൺ നെയ്യ് : 1 ടേബിൾ സ്പൂൺ കുക്കിംഗ് സമയം : 10 മിനിറ്റ് തയാറാക്കുന്ന വിധം കപ്പലണ്ടിയും മീഡിയം തീയിൽ വറുത്തെടുക്കുക തണുത്തതിനു ശേഷം തൊലി കളയുക ഒരു മിക്സിയിൽ ഇട്ടു തരുതരുപ്പായി പൊടിച്ചെടുക്കുക ഇതിലേക്ക് ശർക്കരയും , എള്ളും, ഫ്ലാക്സ് സീഡും, ഏലയ്ക്ക പൊടിയും നെയ്യും ചേർത്ത് നന്നായി ഇളക്കുക ശേഷം ലഡു ഷേപ്പിൽ ഉരുട്ടി എടുക്കുക. http://dlvr.it/QLTBry