' സ്നേഹസദ്യ'യിലേക്ക് സ്വാഗതം. Blood Donorട Kerala എന്ന Mangalore യൂണിറ്റ് മിക്ക ഞായറാഴ്ചകളിലും തെരുവിൽ കഴിയുന്ന ആരോരുമില്ലാത്തവർക്ക് ഭക്ഷണം നൽകുന്ന 'സ്നേഹ സദ്യ' എന്ന ഒരു പരിപാടി സംഘടിപ്പിച്ചു വരുന്നുണ്ട്. പൊതിച്ചോറുകളുമായി അവരെ സമീപിക്കാനും ഭക്ഷണം വിതരണം ചെയ്യാനുംB D Kയ്ക്ക് ഒപ്പം കഴിഞ്ഞ ആഴ്ച ക ളിൽ എനിക്ക് പ്രവർത്തിക്കാൻ സാധിച്ചതിൽ വലിയ സന്തോഷം...... 40- ഓളം പേർക്ക് ഭക്ഷണം നൽകാൻ സാധിച്ചെങ്കിലും ഒരു നേരത്തെ അന്നത്തിന് ബുദ്ധിമുട്ടുന്നവർ ഇനിയുമുണ്ട്. BD Kക്കൊപ്പം മികച്ച രീതിയിൽ സ്നേഹസദ്യയിൽ പങ്കുചേരാൻ താൽപര്യമുള്ളവർ എന്നോടൊപ്പം ഈ സംരംഭത്തിൽ പങ്കാളികളാവുക. നമുക്ക് B D Kക്കൊപ്പം സഹകരിച്ച് വിപുലമായ രീതിയിൽ സ്നേഹസദ്യ വിളമ്പാം. _" If you can't feed a hundred people, then just feed one"_ Mother Teresa Friends I'm working with an organization called 'Blood donors Kerala' to provide food for the hungry on the streets of Mangalore. We cook food , make it into parcels and deliver it to the homeless hungry people . If anyone would like to contribute money and volunteer please Ping me . You're tiny contribution can feed at least one person and every rupee count's. Thank you. Ujwal Unmesh #Humanity #FeedForLife #Donatemoreforneed (at Mangalore) https://www.instagram.com/ujwal_unmesh/p/BwZMpn3Jq4D/?utm_source=ig_tumblr_share&igshid=1h3fv75p43wwh