സൗണ്ട് ഓഫ് ഡെത്ത് ‘ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി
സൗണ്ട് ഓഫ് ഡെത്ത് ‘ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി
ഇന്ത്യൻ ഭൂഖണ്ഡത്തിന് വ്യത്യസ്തവും വൈവിധ്യമാർന്ന ശബ്ദ, സംഗീത പാരമ്പര്യം ഉണ്ട്. ഇന്ത്യൻ ഭൂഖണ്ഡത്തിന്റെ ശബ്ദ ഭൂപടം തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരുന്ന ‘സൗണ്ട് കളക്ടീവ്എൻസെമ്പിളുമായി’ ചേർന്ന് ‘ഇരുതി കളക്ടീവ്’ ചെയ്യുന്ന മ്യൂസിക് സീരിസിന്റെ ആദ്യഭാഗമാണ് ‘സൗണ്ട് ഓഫ് ഡെത്ത്’. അട്ടപ്പാടി എന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി, ജീവിതം, സംസ്കാരം, പ്രകൃതി ഇവയിൽ നിന്ന് സ്വാഭാവികമായി ഉരുത്തിരിയുന്ന…
View On WordPress












