രാജേഷ് ടി ആർ ന്റെ രണ്ടു കഥകൾ
രാജേഷ് ടി ആർ ന്റെ രണ്ടു കഥകൾ
അടിയന്തിരം പട്ടിണി കിടന്നു ചത്തവന്റെ പതിനാറടിയന്തിരത്തിനു പപ്പടം കാച്ചിയത് ശരിയായില്ലെന്ന് കുറച്ചുപേർ മാറി നിന്ന് അടക്കം പറഞ്ഞു. 17 ന്റെ അന്നാണ് കാച്ചാറ്. കൊച്ചുമക്കൾക്ക് മുത്തച്ഛനെ ഇഷ്ടമല്ലായിരുന്നു. അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു പിന്നെ പിള്ളേര് എങ്ങനെ ഇഷ്ടപ്പെടും.പിണ്ഡം വെച്ച ചോറ് മുട്ടുകുത്തിയിരുന്നു സെൽഫി എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തു. “മുത്തച്ഛന്റെ അടിയന്തിരം” എള്ളും പൂവും…
View On WordPress












