എഡോ ജീവിതം വളരെ നിസാഹാരമല്ലേ ??ഒരൊറ്റ സെക്കൻഡിൽ തീരാവുന്ന 1... അപ്പോ പിന്നേ എന്തിനാ ഇ muscle പിടുത്തം ? പുഞ്ചിരിക്കാൻ പറ്റുമ്പോ ഒക്കെ പുഞ്ചിരിക്, അട്ടഹസിക്കാ...
എഡോ ജീവിതം വളരെ നിസാഹാരമല്ലേ ??ഒരൊറ്റ സെക്കൻഡിൽ തീരാവുന്ന 1... അപ്പോ പിന്നേ എന്തിനാ ഇ muscle പിടുത്തം ? പുഞ്ചിരിക്കാൻ പറ്റുമ്പോ ഒക്കെ പുഞ്ചിരിക്, അട്ടഹസിക്കാൻ തോന്നുമ്പോ അട്ടഹസിക്ക് സന്തോഷിക്കാൻ കിട്ടുന്ന ഓരോ നിസാരമായ മുഹൂർത്തങ്ങളും നിങ്ങളുടെ മനസ്സിനൊരു തണുപ്പ് നൽകട്ടേ. ഇന്ന് ചിരിക്കാൻ ഉതകുന്ന ഓരോ നിമിഷങ്ങളും നമ്മുടേതാക്കി മാറ്റാൻ പറ്റിയാൽ നാളെ പിന്തിരിഞ്ഞു നോക്കുമ്പോ സന്തോഷിക്കാൻ ദൈവം തന്ന ആ അവസരങ്ങളെ ഓർത്തു നമ്മൾ പോലും അറിയാത്ത ഒരു പു പുഞ്ചിരി നമ്മുടെ മുഖത്ത് വിടരും.. ഇ ദുനിയാവിൽ പടച്ചോൻ തന്നിരിക്കുന്ന ഒരു വലീയ സ്വത്താണ് ചിരി. so നമ്മളെ കൊണ്ട് പറ്റുമ്പോ ഒക്കെ അതങ്ങ് പൂർണമാക്കിയേക്കുക...ഇന്ന് ചിരിച്ച പോലെ നാളെയും ചിരിക്കാൻ പറ്റുമെന്നതിനു വല്യ ഗ്യാരന്റി ഒന്നുമില്ലലോ ??? നിങ്ങളായിരിക്കുന്നത് കുടുംബത്തോടൊപ്പമോ ഓഫീസിലോ കൂട്ടുകാരോടൊപ്പമോ എവിടേയും ആയിക്കൊള്ളട്ടെ bt ആഘോഷിക്കൂ ഓരോ നിമിഷവും ഞങ്ങളെ പോലെ.. ഞങ്ങൾ ടെക്നോറിയൻസ്, ഒരു IT ടീം ആണ് കെട്ടോ...bt career നോടൊപ്പം ജീവിതത്തിലെ ഓരോ ചിന്ന മുഹൂർത്തങ്ങളും കേവലം ഫോണിലെ ക്യാമെറകളിൽ മാത്രമല്ല മനസിന്റ ഉള്ളറകളിലേക് കൂടി ഫ്രെയിം ചെയ്ത് വെക്കാൻ ആഗ്രഹിക്കുന്നു.. നിങ്ങളിൽ പലരെയും പോലെ തന്നേ. അങ്ങനെ ഞങ്ങൾ മനസ്സിൽ താലോലിക്കുന്ന ഏതാനും ചില നർമ്മ നിമിഷങ്ങളും മധുരമുള്ള ഓർമകളും ഇതാ നിങ്ങളുമായി പങ്കു വക്കുന്നു..
ചിരിക്കു ഞങ്ങളോടൊപ്പം !!!!!
Life is a celebration of many events. We Technaureanz celebrates even the small moments like, new year, X'mas, company day, funFriday, Easter, DebateDay, Vishu, Muhram, Onam, Birthdays(The list is countless😂) which are loaded with fun-filled activities...Each of us joined all these tiny pieces of memories into a great experience and @ the end, memories will only be there in our life as something to refresh ..Make sure that, you didn't feel any regrets while thinking about the past in the future... It may not be a special day but we made it more than that which filled with joy, entertainment, pleasure & fun.. We wish all the celebrations will ever be in your memories!! Memories never dies!!

















