ശ്രീ. ജെ. സൈമൺ (സബ്ബ് ഇൻസ്പെകടർ ഓഫ് പൊലീസ്)... കഴിഞ്ഞ #മുപ്പതു വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (30/04/2020) വിരമിക്കുകയാണ്. ഇനിയുള്ള കാലം അദ്ദേഹത്തിനും കുടുംബത്തിനും #സർവ്വൈശ്വര്യങ്ങളും ഉണ്ടാകട്ടേയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. #jsimon #retirement #bestwishes #thampanoorpolice #fortsubdivision #thiruvananthapuramcitypolice #thiruvananthapuram #kerala #keralapolice (at Trivandrum, India) https://www.instagram.com/p/B_mcfZKgd7f/?igshid=1cp6t2uke6zf7















