പുതിയ കടലാസ്
കടലാസിനെ സ്നേഹിച്ചവര്‍ക്ക് …
പഴയ കടലാസ് പേജ് ആരോ ഹാക്ക് ചെയ്ത് നമ്മളെ സ്നേഹിച്ചു. കടലാസിന്റെ instagram ഉം ഹാക്ക് ചെയ്തു. ഏകദേശം മൂന്ന് ലക്ഷത്തി ഇരുപതിനായിരം ലൈക്കുകള്‍ പേജിന് ഉണ്ടായിരുന്നു…. ഈ നാലു വര്ഷകാലമായിരിക്കണം അതിന്റെ വിധി. എങ്കിലും പുറകോട്ടില്ല…മുന്പോട്ട് തന്നെ.. ഇത് പുതിയ പേജാണ്… കടലാസിനെ അറിഞ്ഞവര്ക്കും സ്നേഹിച്ചവര്‍ക്കും പുതിയ കൂട്ടുകാര്‍ക്കും…
View On WordPress















