കപാലം കേന്ദ്ര കഥാപാത്രങ്ങളായ പോലീസ് സർജൻ ഡോ.ഉണ്ണികൃഷ്ണനിലൂടെയും ഡിജിപി ഹരികുമാരിലൂടെയും ചുരുളഴിയുന്ന 15 ഇന്‍വെസ്റ്റിഗേഷൻസ് ത്രില്ലറുകളുടെ സമാഹാരം ആണ് പ്രശസ്ത മെഡിക്കോ ലീഗൽ അഡ്വൈസർ ഡോ. ബി ഉമാദത്തന്റെ കപാലം. അദ്ദേഹത്തിന്റെ തന്നെ അനുഭവ കഥകളാണ് ഇതിൽ ഉള്ളതെന്ന് പ്രശംസനീയമാണ്. ഫോറൻസിക് എലെമെന്റും കുറ്റാന്വേഷണവും ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും വായിച്ചിരിക്കാവുന്ന ഒരു പുസ്തകമാണിത്. വരും വർഷങ്ങളിൽ ഈ പുസ്തകം ഒരു സിനിമയായി പരിണമിക്കാൻ ഉള്ള എല്ലാ സാധ്യതകളും കാണുന്നു.അങ്ങനെ സംഭവിക്കുക തന്നെ ചെയ്യട്ടെ! ശുഭം. PS- കപാലം എന്ന സംസ്കൃതപദത്തിന്റെ അർത്ഥം തലയോട്ടി എന്നാണ്. #oneaskedmetodo #kapalam #books (at Home) https://www.instagram.com/p/CDHCJI4n_pk/?igshid=he6kv3h69i6l














