പിണറായി വടി കൊടുത്ത് അടിവാങ്ങുന്നു, ഫെമ ലംഘനം, കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന.
പിണറായി വടി കൊടുത്ത് അടിവാങ്ങുന്നു, ഫെമ ലംഘനം, കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന.
തിരുവനന്തപുരം/ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ സർക്കാർ അഭിമാനത്തോടെ ഉയർത്തിപിടിക്കുന്ന കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. ഫെമ ലംഘനവുമായി ബന്ധപെട്ടു ആദായ നികുതി വകുപ്പാണ് ഉച്ചക്ക് ശേഷം പരിശോധന ആരംഭിച്ചത്. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടന്നത്. കരാറുകാരെ സംബന്ധിച്ച വിവരങ്ങൾ ആദായനികുതി വകുപ്പ് അധികൃതർ ശേഖരിച്ചു. കിഫ്ബി വായ്പ വഴി പദ്ധതി…
View On WordPress








