Coming Soon... മലയാള റാപ്പിങ് ലോകത്തിലേക്ക് 'പിടയും മനം പാടി വരും' എന്ന് റാപ്പ് ചെയ്തു വന്ന കാസർഗോഡുകാരനാണ് അബു.അബുവിന്റെ കലിയുഗം എന്ന ആൽബം ഇതിനോടകം തന്നെ 7.8 മില്യൺ വ്യൂ കടന്നു യൂട്യൂബിൽ.അബു എഴുതി പാടുന്ന ഒരോ റാപ്പുകളും അത്ര അധികം ആരാധകർ ഏറ്റെടുത്ത കഴിഞ്ഞു. #Abu #RapMusic #MalayalamRap https://www.instagram.com/p/B9Y-Ih1JVE5/?igshid=1e1sm5a09pmpo












