എന്റെ കയ്യിൽ ഒരു സമ്മാനമുണ്ട്: ജന്മദിനത്തിൽ ദേവനന്ദയോട് അഭിലാഷ് പിള്ള
മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ദേവനന്ദ. അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ദേവനന്ദയുടെ ജന്മദിനത്തിൽ സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള. അഭിലാഷിന്റെ അടുത്ത സിനിമയിൽ ദേവനന്ദയ്ക്ക് വേണ്ടി ഒരു പുതിയ കഥാപാത്രമാണ് കാത്തുവച്ചിരിക്കുന്നത്. “ഈ പിറന്നാൾ ദിനത്തിൽ നിനക്കൊരു…
View On WordPress















