ഭാരതപ്പുഴയുടെ കൈവഴിയായ തൂതപ്പുഴയിലാണ് മീൻവല്ലം വെള്ളച്ചാട്ടം. നാലുവെള്ളച്ചാട്ടങ്ങളുടെ തുടർച്ചയാണിത്. നാലു കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് തുപ്പനാട് ജംഗ്ഷനിൽ നിന്ന് എട്ടു കിലോമീറ്റർ കിഴക്കോട്ട്, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ ഇറിഗേഷൻ കനാലിന്റെ വശങ്ങളിലൂടെ സഞ്ചരിച്ച് മൂന്നേക്കർ എന്ന സ്ഥലത്തും അവിടെനിന്ന് മീൻവല്ലത്തും എത്താം. സ്വാകാര്യവാഹനങ്ങളിൽ മാത്രമേ ഇവിടേക്ക് വരാനാകൂ. #alappiyan #travelbug #kl04 #travelphotography #meenvallam #waterfall #travelholic #wonderlust #palakkad #mannarkkad (at Meenvallam Water Falls,kerala) https://www.instagram.com/p/B7OEyjoj7Cu/?igshid=j1sl6pijkueh










