ഓട്ടോ ഡ്രൈവറുടെ ഭാര്യ; ആഡംബ ജീവിതം നയിച്ച യുവതി കൊണ്ടു നടന്നത് ഒന്നര ലക്ഷത്തിന്റെ മൊബൈല്‍; അടിച്ചു പൊളിക്കാന്‍ സ്വര്‍ണ്ണ മോഷണം; മുബീനയെ കുടുക്കിയത് സിസിടിവിയിലെ സത്യം; റീല്‍സ് താരം ജയിലില്‍
കൊല്ലം: പതിനേഴ് പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം അറസ്റ്റിലാകുന്നത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങളില്‍. ചിതറയില്‍









