മലയാള സാഹിത്യലോകത്തെ, #പൂർവ്വ_ഖസാക്ക് എന്നും, #ഖസാക്കാനന്തരം എന്നും നെടുകെ പിളർത്തുക എന്ന കർമ്മ കർത്തവ്യം നിറവേറ്റാൻ, തൂലികയിൽ നിലക്കാത്ത കരിമ്പനകളുടെ കാറ്റിരമ്പം പോലെ, മഷി നിറച്ച് ദൈവം അദ്ദേഹത്തെ ഭൂമിയിലേക്കയച്ചത് തൊണ്ണൂറ് വർഷങ്ങൾക്ക് മുൻപ്, ഇതേ ദിവസം.. ✍️🙏👐✨️🖤🤗 #ovvijayanbday #ovvijayan #malayalamliterature #khasakinte_ithihasam #gurusagaram #kadaltheerathu #dharmmapuranam (at Thrissur) https://www.instagram.com/p/CCI-OqThZyr-MrUDwKnwk-bAFhUuCkdDwbFfsY0/?igshid=q5h0han3p0vh














