ഇടുക്കി ജില്ലയിലെ മീനുളിയൻപാറ എന്നൊരു മഴ കാട് കാണുവാൻ ഉള്ള യാത്ര ആയിരിന്നു...
4000 അടി ഉയരത്തിൽ 500 ഏക്കർ പാറയും അതിനു മുകളിൽ 2 ഏക്കർ ഉള്ള മഴ കാട് ആണ് പ്രധാന ആകർഷണം..
ഉയരം കീഴടക്കി പാറയുടെ മുകളിൽ കൂടി ഒരു കയറ്റം.
ഏതു നിമിഷവും മഞ്ഞു മൂടുന്ന മല...
തണുത്ത കാറ്റ് ഏറ്റു അവിടെ ഇരിക്കാൻ ഒരു സുഖാണ്.
#travelogics
#travelogicsstories #travelogicsfilms












