എന്തുകൊണ്ട് ദീപ പി മോഹനന്റെ സമരം വിജയിക്കണം.?നന്ദകുമാർ കളരിക്കലിന്റെ പൂർവ വിദ്യാർത്ഥി കൂടിയായ ജീവൻ ജോബ് തോമസ് എഴുതുന്നു
എന്തുകൊണ്ട് ദീപ പി മോഹനന്റെ സമരം വിജയിക്കണം.?നന്ദകുമാർ കളരിക്കലിന്റെ പൂർവ വിദ്യാർത്ഥി കൂടിയായ ജീവൻ ജോബ് തോമസ് എഴുതുന്നു
ഞാൻ എംജി സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷണം ആരംഭിച്ചത് 2006 ലാണ്. നന്ദകുമാർ കളരിക്കൽ ആയിരുന്നു ഗൈഡ്. അതിനു മുൻപ് എംഫിലിനും അദ്ദേഹത്തിന്റെ കീഴിൽ തന്നെയാണ് ഞാൻ പ്രോജ്ക്റ്റ് സബ്മിറ്റ് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് ഞാൻ. ഇന്ന് ദീപ പി മോഹൻ എന്ന വിദ്യാർത്ഥിനി സമരം ചെയ്തുകൊണ്ടിരിക്കുന്നത് നന്ദകുമാർ കളരിക്കലിനും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥയ്ക്കും എതിരെയാണ്.…
View On WordPress