*അറിവ് | അനുഭൂതി | ആത്മീയം* #Session 01 #Suhba #Najiya Kadavath MA, B. Ed. KTET #Interpersonal Relationship Skill നല്ല സൗഹൃദങ്ങൾ ജീവിതത്തിന് താങ്ങും തണലുമാണ്. ക്രിയാത്മക ചിന്തകളും ആശയങ്ങളും വികസിക്കുന്നതും പൂത്തുലയുന്നതും കൂട്ടു കൂടുമ്പോൾ മാത്രമാണ്. സമ്മർദ്ദങ്ങളിൽ ആടി ഉലയുന്ന നേരത്ത് ഇരു ലോകത്തും പച്ചപ്പ് പരത്തുന്ന നല്ല കൂട്ടുകാരെ നീ നട്ടു വളർത്തുക.. #malappuram⚽ #kozhikodebeach #kannur #malappuramkaaran💪 #Team Excellengia* https://www.instagram.com/p/CPduhdysCG1/?utm_medium=tumblr













