അതിവേഗം ബഹുദൂരം-ഇലോൺ മാസ്ക്
അതിവേഗം ബഹുദൂരം-ഇലോൺ മാസ്ക്
ട്രാൻസ്പോട്ടിങ് ടെക്നോളജിയിൽ വിപ്ലവകരമായ മാറ്റം വരുത്തിക്കൊണ്ടാണ് ഇലോൺ മാസ്കിന്റെ സ്വപ്ന പദ്ധതി യഥാർഥ്യത്തിലേക് കുതിക്കുന്നത്. ഭൂമിക്കടിയിലൂടെ ഉള്ള ടണൽ നെറ്റ്വർക്ക് വഴിയാണ് യാത്ര മാർഗം ഒരുക്കിയിരിക്കുന്നത് .ഇതിന്റെ ആദ്യ ടണൽ ലോഞ്ച് ചെയ്തു .ഇലോൺ മാസ്കിന്റെ ദി ബോറിങ് കമ്പനി നിർമിച്ച ഈ ടണലിന് 1.8 കീ മീ ദൂരമാണുള്ളത്.ഹൈ സ്പീഡ് അണ്ടർ ഗ്രൗണ്ട് നെറ്റ്വർക്ക്ന്റെ ആദ്യ…
View On WordPress










