ഉമ്മാ.... വേദനിക്കുന്നു ഉമ്മാ.. വിളിച്ചത് അമ്മയെ തന്നെ ആണ് ഞാൻ ആസിഫാ.. . കുറച്ച് ദിവസം മുന്നേ വരെ ഞാൻ എന്റെ പൊന്നുമ്മയുടെ കൂടെ ഉണ്ടായിരുന്നു..!! . പക്ഷേ, കുറച്ച് ദിവസങ്ങളായി ഞാൻ ദൈവത്തിന്റെ നടയിലായിരുന്നു... . കാരുണ്യവാനായ ദൈവത്തോട് ഇനി ഞാനൊന്നു ചോദിക്കട്ടെ?? എട്ട് നാൾ കരഞ്ഞിട്ടും കാണാതെ നടിച്ച നീ.. നെയ്യും, കർപൂരവും , പാലും, അവിലും, പുഷ്പങ്ങൾക്കും സ്ഥാനമുള്ള നടയിൽ ഞാനെന്ന പിഞ്ചു ബാലികയെ അവർ കടിച്ച് തിന്നുമ്പോൾ എവിടെയായിരുന്നു.. അലറി കരഞ്ഞിരുന്നു ഞാൻ ഒരുപാട്... അനീതിക്കും അക്രമങ്ങൾക്കും എതിരെ നിൽക്കുന്ന കാരുണ്യവാനെ..? ഒരു യദാർത്ഥ വിശ്വാസി നിനക്ക് മുൻപിൽ എപ്പോഴാണ് ഇത് ചെയ്യാൻ തുനിയുന്നത്?? ഏത് വേധങ്ങളിലാണ് പിഞ്ച് ബാലികയെ പീഡനം നടത്തിയത്?? . ഒരു തീപൊള്ളൽ നമുക്ക് എത്ര വേദന ഉണ്ടാക്കുന്നു ദൈവമേ? അതേ വേദന എട്ട് നാൾ തുടർന്നാൽ? ഒരു ബാലികയല്ലെ ഞാൻ... . മനസ്സാക്ഷി മരവിക്കാത്തവർ ഒന്ന് ഓർത്ത് നോക്കിക്കേ ആ വേദന!! മരണം വരെ തോറ്റ് മുറിവുകളുടെ കാഠിന്യം അറിഞ്ഞ ഈ കുഞ്ഞിനോട് നിനക്കൊക്കെ ഇതിനുമാത്രം എന്ത് കാമമാടാ തോന്നിയത് ഒന്ന് വീണാൽ തൊലി പൊട്ടുന്ന ഈ ശരീരത്തിൽ താണ്ഡവം ആടിയ എല്ലാ മയിരുകളോടും ഒന്ന് പറഞ്ഞുകൊള്ളട്ടെ നിന്റെയൊക്കെ വീട്ടിലുള്ള കൊച്ചിന്റെ അതേ തൊലി തന്നെയാണ് ഇവൾക്കും പക്ഷേ... നിന്റെ വീട്ടിലെ ആ തൊലി നോക്കി കാമം തീർക്കാൻ നിന്നെ പോലെ ചെന്നായ്ക്കും കഴുതയ്ക്കും ആയവർ നിങ്ങളെ ഉള്ളൂ.. . ഇവർക്കൊക്കെ കൊടുക്കേണ്ടത് ഇനി ഒരാൾ പോലും ഒരു പെണ്ണിനു നേരെയും തിരിയാൻ പറ്റാത്ത രീതിയിലുള്ള ശിക്ഷ ആണ്.. . അതേ DPയോ Hashtagഓ അല്ല നിയമങ്ങളാണ് മാറേണ്ടത്...ഈ #justiceforasifa എന്ന Hashtag ന് പകരം നാളെ വേറെ പേര് വരും ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ്. .. #Asifa #justice #Currentaffairs #law #denied #lawhastochange #notthehashtag #troll_beats #current #trollbeats (at Jammu-Kashmir Now)












