കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദോഗസ്ഥർക്കു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ബൽറാം കുമാർ ഉപാധ്യായ IPS അവർകൾ ഒരു സംഘടന നൽകിയ ഐസ് ക്രീം വിതരണം 01/04/2020 ന് ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ.പ്രതാപൻ നായർക്ക് നൽകി ഉത്ഘാടനം നിർവ്വഹിച്ചു. #ഫോർട്ട്പോലീസ് #thiruvananthapuram #tvmcity #thiruvananthapuramcitypolice #keralapolice #kerala #stayhome #stayathome #breakthechain #covid19kerala #corona (at East Fort, Trivandrum) https://www.instagram.com/p/B-b_MVjga7l/?igshid=4m3au64xgszz







