വിജയ് ബാബുവിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് അയക്കും; ഇന്റർപോളിന്റെ സഹായം തേടി
വിജയ് ബാബുവിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് അയക്കും; ഇന്റർപോളിന്റെ സഹായം തേടി
ബ്ലൂ കോർണർ നോട്ടീസ് അയക്കാനായി വിദേശകാര്യ മന്ത്രാലയത്തിന് പൊലീസ് അപേക്ഷ നൽകി കൊച്ചി: ബലാത്സംഗ കേസിൽ ദുബൈയിൽ ഒളിവിലുള്ള നടൻ വിജയ് ബാബുവിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങി പൊലീസ്. ഇന്റർപോളിന്റെ സഹായത്തോടെ നോട്ടീസ് അയക്കാനുള്ള അന്തിമ നടപടി പൂർത്തിയായി. കഴിഞ്ഞ തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വിജയ് ബാബുവിന് ഇമെയിൽ അയച്ചിരുന്നു. എന്നാൽ മെയ് 19ന് ശേഷം…
View On WordPress











