ഇവൾ അമ്മയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.. ഒരു ശല്യത്തിനും വരാതെ അടങ്ങി ഒതുങ്ങി ഇവിടെ എവിടെയെങ്കിലും നിന്നോളും... ഇത്തിരി ആഹാരം കൊടുത്താൽ മാത്രം മതി...
ഇവൾ അമ്മയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.. ഒരു ശല്യത്തിനും വരാതെ അടങ്ങി ഒതുങ്ങി ഇവിടെ എവിടെയെങ്കിലും നിന്നോളും… ഇത്തിരി ആഹാരം കൊടുത്താൽ മാത്രം മതി…
” ഇപ്പൊ ഇറങ്ങിക്കോണം ഇതിനെയും കൊണ്ട് ഇവിടുന്ന് .. ” കലിതുള്ളി അമ്മയത് പറഞ്ഞതും ഞാൻ ദയനീയമായി അവളുടെ മുഖത്തേക്ക് നോക്കി. ” അമ്മേ.. ” ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു. ” ഒന്നും പറയേണ്ട.. ഒന്നുകിൽ നീ ഒറ്റയ്ക്ക് അകത്തേക്ക് കയറിക്കോ… അല്ലെങ്കിൽ രണ്ടാളും കൂടി പുറത്തേക്ക്.. എന്താണെന്ന് വെച്ചാൽ പെട്ടന്ന് ആയിക്കോ.. ” അമ്മ വാതിൽക്കൽ കയ്യും കെട്ടി തടസ്സം നിന്നുകൊണ്ട് പറഞ്ഞു. ” അമ്മേ… ഇവൾ അമ്മയ്ക്ക് ഒരു…
View On WordPress









