ഇന്നത്തെ എന്റെ വര (27.5.2021) അയ്യങ്കാളിയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ൽ തന്റെ കൂട്ടാളികളുമായി ചേർന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിർമ്മിച്ചു. പക്ഷെ സവർണർ അന്നു രാത്രി തന്നെ അതിനുതീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാൻ അദ്ദേഹംതെരഞ്ഞടുത്തവഴിയായിരുന്നുപിൽക്കാലത്തു കാർഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടൽ സമരം. ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോള്‍ തിരുവനന്തപുരത്തു വന്ന ഗാന്ധിജി അയ്യംകാളിയെ അഭിനന്ദിച്ചു. കുളിച്ച് വൃത്തിയായി ശൂദ്ധിയോടെ എല്ലാവരുംകേറണം. സാമൂഹ്യപരമായ വലിയ ഉന്നമനമാണ് നിങ്ങള്‍ നേടിയെടുത്തതെന്നു പറഞ്ഞ ഗാന്ധിജിയോട് എനിക്കു വേണ്ടത് എന്റെ സമുദായത്തില്‍ നിന്നും 10 ബി.എ. കാരെ ഉണ്ടാക്കുക എന്നതാണ് തന്റെ ലക്ഷ്യം. അല്ലാതെ അംമ്പലങ്ങള്‍ കേറിനിരങ്ങുക എന്നതല്ലഎന്നാണ് പറഞ്ഞത്. സാമ്പത്തികമായ അധികാരങ്ങള്‍,ഭരണഘടനാപരമായ അധികാരങ്ങള്അതു പിടിച്ചു വാങ്ങി നമ്മള് തുല്ല്യതയിലേയ്ക്ക് എത്തണം അല്ലാതെ ആരാധിക്കാനുള്ള അവകാശവും പ്രാര്‍ത്ഥിക്കുവാനുള്ള അവകാശം കൊണ്ടെന്നും രക്ഷപെടാന്‍ പോകുന്നില്ലെന്നു അദ്ദേഹത്തിനു അറിയാമായിരുന്നു. . . . . . . . #Ayyankali #kerala #artists #india #paintings #drawing #pencile #sketch #keralaartist #sajanartist #color #colorpencil #drawingart #colorpen #pencilsketch #sajankp #leyamstudio #art🎨 #artstudio #painting🎨 #vattayal #artistsoninstagram #artistsupport #paintingoftheday #digitalartist #illustrationartists #watercolor #art #illustration (at Leyam Studio) https://www.instagram.com/p/CTdKUBlB9PK/?utm_medium=tumblr













