കുട്ടികളെ കണ്ടാൽ അവരെ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന ചാച്ചാജിയെയാണ് രാജ്യം കണ്ടിട്ടുളളത്. ചാച്ചാജിയുടെ ഓർമകൾ നിറയുന്ന ഈ ശിശുദിനത്തിൽ നല്ല ശീലങ്ങളോടും ചിന്തകളോടും കൂടി ഓരോ കുരുന്നുകളും വളരട്ടെ. എല്ലാവർക്കും ശിശുദിനാശംസകൾ. #chachaji #nehru #children #childrensday #rose #roseflower #jawaharlalnehru (at Silver Storm Water Theme Park) https://www.instagram.com/p/B40F24SA_SL/?igshid=1b4726o47xdvl

















