‘മുട്ടായി പോലെ മധുരമുള്ള ദ്വീപ്; എന്തിനീ ക്രൂരത’; ലക്ഷദ്വീപിനൊപ്പം സിത്താര
ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായെത്തുന്നവരുടെ എണ്ണം കൂടി വരുന്നു. രാഷ്ട്രീയക്കാരും സിനിമ പ്രവർത്തകരും, സാംസ്കാരിക നായകരും ഒന്നടങ്കം ലക്ഷദ്വീപിനായി വാദിക്കുന്നു. ലോകം മുഴുവന്‍ ഒരു വൈറസിന്റെ പിടിയില്‍ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഈ പ്രവൃത്തി ചെയ്യാന്‍ സാധിക്കുന്നതെന്ന് ഗായിക സിത്താര കൃഷ്ണകുമാർ ചോദിക്കുന്നു . ലോകത്ത് പലേയിടത്തും പോയിട്ടുണ്ട്. ഇതുപോലൊരു നാട് മുന്‍പും പിന്‍പും…
View On WordPress
















