കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് നടന് മധു രംഗത്തെത്തി. ദിലീപ് കുറ്റം ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും മധു പ്രതികരിച്ചു. നടിയ്ക്കൊപ്പം മറ്റാരെയെങ്കിലും വീട്ടുകാര്‍ അയച്ചിരുന്നു എങ്കില്‍ ഇത്തരമൊരു വാര്‍ത്ത കാണേണ്ട ഗതികേട് തനിക്ക് ഉണ്ടാകില്ലായിരുന്നു എന്ന് മധു പറയുന്നു. പഴയകാല നടിമാര്‍ പകല്‍ പോലും ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്നതായി തന്റെ അറിവില്ല ഇല്ലെന്നും മധു ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. also read: […]











