നീ കാക്കയെ പോലെ കറുത്ത് ഇരിക്കുന്നതിന് ഞാൻ എന്ത് ചെയ്യാനാ ??? കേരളത്തിലെ ഒരു MLA യുടെ ഭാര്യ വേദിയിൽ ഇരുന്ന സ്ത്രീയോട് പറഞ്ഞ വാക്കുകൾ ആണിത് . അവർക്ക് ഉള്ള മറുപടി ആണ് താഴത്തെ ചിത്രങ്ങൾ . AlexandermCqueen എന്നൊരു brand ഉണ്ട്. ലോക പ്രശസ്തമായ ഈ ബ്രാൻഡിന്റെ Product മോഡലുകൾ കറുത്ത കൈകളിൽ ഭദ്രമാണ് എന്ന് ഓർമിപ്പിക്കുന്നു . (ആ കരുത്തുറ്റ കറുത്ത കൈകളിൽ കൊടുത്തിട്ടുള്ള ഉല്പന്നങ്ങളുടെ വില ഒന്ന് ഗൂഗിൾ ചെയ്യണം) #anandpaul https://www.instagram.com/p/CmZcisXvXX9/?igshid=NGJjMDIxMWI=









