നല്ല അവസരം .. use it https://www.instagram.com/p/Cpp8OM0v8zt/?igshid=NGJjMDIxMWI=
Jules of Nature
RMH
PUT YOUR BEARD IN MY MOUTH
Lint Roller? I Barely Know Her
Sade Olutola
"I'm Dorothy Gale from Kansas"

oozey mess

⁂
tumblr dot com

Janaina Medeiros
Misplaced Lens Cap
todays bird
🪼
Show & Tell

if i look back, i am lost
Noah Kahan

Origami Around

No title available

No title available
YOU ARE THE REASON

seen from United Kingdom

seen from United States
seen from Brazil

seen from United States
seen from Libya
seen from Bangladesh
seen from Algeria

seen from Malaysia
seen from Pakistan

seen from United Kingdom

seen from United States
seen from United States
seen from United States
seen from United States

seen from United States

seen from United States
seen from United States
seen from United States
seen from United States

seen from United States
@anandpaulindia
നല്ല അവസരം .. use it https://www.instagram.com/p/Cpp8OM0v8zt/?igshid=NGJjMDIxMWI=
Dr.Thomas George (Director of @lead_college_of_management ) ആദ്യ പുസ്തകം PRENEUR അദ്ദേഹം നേരിട്ട് സമ്മാനിച്ചു . നന്ദി. https://www.instagram.com/p/CpnNRSGvaw-/?igshid=NGJjMDIxMWI=
He will come back …. 🥰🥰🥰 (at Coimbatore, Tamil Nadu) https://www.instagram.com/p/CpZ06qMPVJo/?igshid=NGJjMDIxMWI=
ഒരു യാത്രക്ക് ഇടയിൽ സുഹൃത്ത് ഓടിക്കുന്ന KSRTC ബസ് മുന്നിലൂടെ കടന്ന് പോയത് കണ്ട ഇടുക്കി എല്ലക്കൽ സ്വദേശി അജേഷേട്ടൻ പറഞ്ഞു , പണ്ട് ബസ് ഓടിക്കുന്ന കാലത്ത് ഞാനും അവനും ഒരുമിച്ച് KSRTC ഡ്രൈവർ ടെസ്റ്റ് എഴുതാൻ പോയതാ . എനിക്ക് കിട്ടിയില്ല, അവന് കിട്ടി. പിന്നെ ഞാൻ ഒരു സംരംഭം തട്ടിക്കൂട്ടി ഈ വഴിക്ക് തിരിഞ്ഞു .. ഇത് പറഞ്ഞത് അജേഷേട്ടന്റെ 29.5 ലക്ഷം മുടക്കി വാങ്ങിയ പുത്തൻ വണ്ടിയിൽ ഇരുന്നായിരുന്നു.. ഞാൻ ഒരു സെക്കൻഡ് ആലോചിച്ചു .. അന്ന് ഇയാൾക്കു ആ ജോലി കിട്ടിയിരുന്നെങ്കിലോ ?? https://www.instagram.com/p/Cn9kNb8tzyB/?igshid=NGJjMDIxMWI=
പണ്ട് അടിമാലിയിൽ ഉണ്ടായിരുന്നു കടയുടെ മാർക്കറ്റിംഗ് നു വേണ്ടി നടപ്പാക്കിയ ഒരു പരുപാടി ആയിരുന്നു 2 രൂപയുടെ നോട്ട് ആയി വരുന്നവർക്കു ഒരു T-Shirt വാങ്ങാം എന്നത് . വളരെ മികച്ച റെസ്പോൺസ് ആയിരുന്നു 2015 ൽ lലഭിച്ചത് . ആ നോട്ടുകൾ ഞാൻ 2023 ഇപ്പോളും സൂക്ഷിച്ച് വെച്ചിട്ടുണ്ട് എന്ന് മാത്രമല്ല . തന്ന ആളുകളുടെ പേരും അഡ്രസ് ഉം അന്നത്തെ ഫോൺ നമ്പർ ഉം സൂഷിച്ചിട്ടുണ്ട് . note ന്റെ യഥാർത്ഥ ഉടമ ആരെന്ന് അറിയാവുന്ന തരത്തിൽ ആണ് അത് സൂക്ഷിച്ചിട്ടുള്ളത് . (ഈ നോട്ടുകൾക് എവിടെയോ ഭീകര വില ഉണ്ട്, നോട്ട് വാങ്ങി വെറും T-Shirt കൊടുത്ത് ഞങ്ങൾ ആളുകളെ പറ്റിക്കുക ആണ് എന്നൊക്കെ പരക്കെ പരദൂഷണം ഇറങ്ങിയിരുന്നു അന്ന് . ആ സാഹചര്യത്തിൽ ആണ് ഉടമകൾക് വേണ്ടി അത് സൂക്ഷിക്കാൻ തീരുമാനിച്ചത് .) https://www.instagram.com/p/CnbIZ6bIIDw/?igshid=NGJjMDIxMWI=
നാല് കടൽ രാജ്യങ്ങൾ , ബാൽകൻ ഡയറി , ആന്ഡമാനും ആഫ്രിക്കയും , സിൽക്ക് റൂട്ട് , ഉല്ലാസ യാത്രകൾ , ലണ്ടനിലേക്ക് ഒരു റോഡ് യാത്രാ തുടങ്ങിയ പുസ്തകങ്ങളുടെ എഴുത്തുകാരൻ @baijunnair , ഏഷ്യാനെറ്റിൽ വണ്ടികൾ പരിചയപ്പെടുത്തി ജനങ്ങൾക്കു പരിചിതൻ ആയി. (at ROSHO - The Auto Detailer) https://www.instagram.com/p/CnBPv56vT5y/?igshid=NGJjMDIxMWI=
Fashion Designer @itsokifyoufinditinappropriate . Thank you for your photo poss madam. https://www.instagram.com/p/CnBPSLhPctp/?igshid=NGJjMDIxMWI=
Family https://www.instagram.com/p/CmjkJaQtpJq/?igshid=NGJjMDIxMWI=
നീ കാക്കയെ പോലെ കറുത്ത് ഇരിക്കുന്നതിന് ഞാൻ എന്ത് ചെയ്യാനാ ??? കേരളത്തിലെ ഒരു MLA യുടെ ഭാര്യ വേദിയിൽ ഇരുന്ന സ്ത്രീയോട് പറഞ്ഞ വാക്കുകൾ ആണിത് . അവർക്ക് ഉള്ള മറുപടി ആണ് താഴത്തെ ചിത്രങ്ങൾ . AlexandermCqueen എന്നൊരു brand ഉണ്ട്. ലോക പ്രശസ്തമായ ഈ ബ്രാൻഡിന്റെ Product മോഡലുകൾ കറുത്ത കൈകളിൽ ഭദ്രമാണ് എന്ന് ഓർമിപ്പിക്കുന്നു . (ആ കരുത്തുറ്റ കറുത്ത കൈകളിൽ കൊടുത്തിട്ടുള്ള ഉല്പന്നങ്ങളുടെ വില ഒന്ന് ഗൂഗിൾ ചെയ്യണം) #anandpaul https://www.instagram.com/p/CmZcisXvXX9/?igshid=NGJjMDIxMWI=
#xuv700 https://www.instagram.com/p/CkgllIptrVJ/?igshid=NGJjMDIxMWI=
പറ്റിപ്പോയ ഒരു അബദ്ധത്തെ കുറിച്ച് ഓർത്തു വിഷമിക്കുന്നു. എന്റെ പഴയ 13 pro max ആയിരുന്നു ഇതിലും നല്ലത് . 14 pro max തരുന്ന complaints നു കണക്കില്ല. പലപ്പോളും കാമറ ഓൺ ആക്കുമ്പോൾ ഒരു black സ്ക്രീൻ ആണ് ഉള്ളിൽ കാണുക. പല തവണ hang ആയി നേരെ ആക്കാൻ പറ്റാത്ത രീതിയിൽ മണിക്കൂറുകളോളം ഒരു ഫോൺ call പോലും എടുക്കാൻ ആകാതെ നില്കുന്നു . whatsapp ഇടക്ക് ഇടക്ക് closs ആകും . അത് നേരെ ആകണേൽ ഫോൺ restart ചെയ്യാൻ എഴുതി കാണിക്കും . ചില ദിവസത്തിൽ 6 തവണ ഒക്കെ restart ചെയ്തിട്ടുണ്ട് . വല്ല duplicate ആണോന്ന് പരിശോധിച്ചു .. അല്ല.. പുതിയ update ഉം ചെയ്തു . എന്നിട്ടും ഇതൊക്കെ തന്നെ അവസ്ഥ. ഇനി സർവീസ് നു കൊടുക്കാന്നു വെച്ചാൽ പിന്നെ കിട്ടാൻ 5 ദിവസം കുറഞ്ഞത് എടുക്കും . 1 മാസം ഒക്കെ എടുത്തവർ ഉണ്ട്.. #iphone #iphone14promax https://www.instagram.com/p/CjYIjVptqVc/?igshid=NGJjMDIxMWI=
#kakkanad https://www.instagram.com/p/CjHftMrvgHb/?igshid=NGJjMDIxMWI=