💻 കേരള എൻട്രൻസ് (KEAM 2026) എഴുതാൻ പോകുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്! 🚨 ഈ വർഷം മുതൽ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് (CBT) നടക്കുന്നത്. ഏപ്രിൽ 17 മുതൽ ആരംഭിക്കുന്ന പരീക്ഷയ്ക്ക് പോകുന്നതിന് മുൻപ് വിദ്യാർത്ഥികളും രക്ഷിതാക്കളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പുതിയ നിയമങ്ങളുണ്ട്. പരീക്ഷാ ഹാളിൽ എന്തൊക്കെ കൊണ്ടുപോകാം? കൊണ്ടുപോകാൻ പാടില്ലാത്തവ ഏതൊക്കെ? റിപ്പോർട്ടിങ് സമയം എത്രയാണ്? പരീക്ഷാ സോഫ്റ്റ്വെയർ എങ്ങനെ ഉപയോഗിക്കണം? ഈ സംശയങ്ങൾക്കുള്ള കൃത്യമായ മറുപടികളും നിർദ്ദേശങ്ങളും വായിക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക: 👉 എൻട്രൻസ് പരീക്ഷ എഴുതുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് പരമാവധി ഷെയർ ചെയ്യുക! #CareerLokam #EducationNews #KEAM2026 #CEEKerala #EngineeringEntrance #KeralaStudents #ExamGuidelines #CBTExam #PharmacyAdmission














