പൊടിയില്ലാത്ത വീടിനായി… (Part 2)
നിങ്ങളുടെ പതിവ് ക്ലീനിംഗിൽ ചുവരുകൾക്കും സീലിംഗിനും കൂടി പ്രാധാന്യം നൽകിയാൽ സീലിംഗ് ക്ലീനിങ് ഒരു മുഴുവൻ ദിവസത്തെ ജോലിയായി മാറില്ല. ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവില്ല. ചുവരുകളിലെയും സീലിങ്ങിലെയും പൊടി എങ്ങനെ ക്ലീൻ ചെയ്യണമെന്ന് അറിയാനായി വായിക്കൂ…
വീട്ടിലെ പൊടി കുറയ്ക്കാൻ ചുവരുകളും സീലിങ്ങും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. പലരും വിട്ടുപോകുന്ന, വലിയ പ്രാധാന്യം നൽകാത്ത ഏരിയയാണിത്. എന്നാൽ ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കിൽ ഏറ്റവും ബാധിക്കുന്ന ഏരിയകളും ഇവ തന്നെയാണ്. സീലിംഗ് എങ്ങനെ വൃത്തിയാക്കാമെന്ന് അറിയുന്നത് നിങ്ങളുടെ വീടിനുള്ളിൽ കെട്ടിനിൽക്കുന്ന പൊടിയുടെ അളവ് കുറയ്ക്കുകയും ഏത് മുറിയെയും മികച്ചതാക്കുകയും ചെയ്യും. മാസത്തിൽ ഒരിക്കലോ മറ്റോ…
View On WordPress












