https://skytextechnology.com
seen from China
seen from Sweden

seen from Belarus
seen from China
seen from Brazil
seen from Iceland
seen from Germany

seen from United States
seen from Germany
seen from Egypt

seen from United States

seen from Iceland
seen from Australia
seen from United States
seen from Ireland

seen from United States

seen from Iceland
seen from Belarus

seen from Australia

seen from Germany
https://skytextechnology.com
🇺🅽︎🅵︎🅾︎🆁︎🅶︎🅴︎🆃︎🆃︎🅰︎🅱︎🅻︎🅴︎ ❤️🌏💐📸
#nevergiveup #motivation #fitness #love #loveyourself #inspiration #success #life #yourself #happy #believe #fitnessmotivation #motivationalquotes #goals #hardwork #like #follow #workout #photography #lifestyle #instagood #instagram #mindset #happiness #positivevibes #bhfyp #gym #smile #quotes #selflove
🄾🄽 𝘁𝗼 🇫🅾︎🆁︎🆃︎ 🇰🅾︎🅲︎🅷︎🅸︎ ❤️🌏🏖️💐
#friendship #friends #love #friendshipgoals #instagood #instagram #bestfriends #friendsforever #happy #life #fun #friend #photography #like #photooftheday #smile #family #follow #memories #bff #bestfriend #cute #happiness #nature #picoftheday #funny #likeforlikes #party #forever #friendshipquotes
ഒരു 19-20 കൊല്ലം മുൻപ് ഈ ക്ഷേത്രത്തിന്റെ പുറകുവശത്തുള്ള അന്നപൂർണ അപ്പാർട്മെന്റിൽ കുറച്ചുനാൾ താമസിച്ചിട്ടുണ്ട് . അന്ന് ഞാൻ എറണാകുളത് ജോലി ചെയ്യുകയായിരുന്നു. അന്ന് വളരെ ചെറിയ ഒരു ക്ഷേത്രം ആയിരുന്നു അഞ്ചുമന ദേവി ക്ഷേത്രം ( Anjumana Devi Temple , എന്നാൽ ഇന്ന് വളർന്ന് വലിയ ചുറ്റമ്പലം വൻ തൂണുകളിൽ സ്ഥാപിച്ച നടപ്പുര എല്ലാം ആയി ഒരു വലിയ ക്ഷേത്രം ആയി പുരോഗമിച്ചത് കണ്ട് ഒരുപാട് സന്തോഷം തോന്നി. ചുറ്റും താമസിക്കുന്ന വിശ്വാസികൾ അകമഴിഞ്ഞ് സഹായിച്ചത് കൊണ്ടാണ് എന്ന് തൊന്നുന്നു ഒരു ചെറു മഹാ ക്ഷേത്രം ആയി കഴിഞ്ഞു അഞ്ചുമന ക്ഷേത്രം. ദിലീപിന്റെ "പറക്കും തളിക" ( പിന്നെയും വേറെ ഏതൊക്കെയോ സിനിമ കൾ ഉണ്ട് )എല്ലാം ഷൂട്ട് ചെയ്തിരിക്കുന്നത് ഈ അമ്പലത്തിന്റെ മുൻപിൽ ഉള്ള ഒരു ചെറിയ ഗ്രൗണ്ടിൽ ആണ്. പ്രതിഷ്ഠ 1)ഭുവനേശ്വരി പ്രാഥമിക പ്രതിഷ്ഠ 2) അയ്യപ്പൻ ഗണപതി 3) സുബ്രമണ്യ സ്വാമി 4) ഭദ്രകാളി 5) ശ്രീ അന്നപൂർണേശ്വരി എന്നീ പ്രതിഷ്ഠ് കൾ ഒരുമിച്ചു ഒറ്റ ചുറ്റമ്പലത്തിൽ വേറെ വേറെ ആയി , എന്നാൽ എല്ലാവരെയും വേറെ വേറെ ദർശിക്കാനും തൊഴാനും സാധിക്കുന്ന വിധത്തിൽ ആണ് അമ്പലം. ഈ അഞ്ചു പ്രതിഷ്ഠ് ഉള്ളത് കൊണ്ടാണ് ഈ പേര് വന്നത് എന്ന് കരുതുന്നു... ഉപ പ്രതിഷ്ഠ് യായി Sree മുത്തപ്പൻ ആഞ്ജനേയസ്വാമി നാഗയക്ഷി നാഗരാജാവ് എല്ലാം ചുറ്റമ്പലത്തിനു വെളിയിൽ ഉണ്ട് അമ്പലത്തിന്റ നടത്തിപ്പ് വിശ്വകർമ ധർമോദ്ധാരണ സമാജം ആണ്. #anjumana #anjumanatemple #edappally #eranakulam #devitemple #keralatemples #templesofsouthindia #keralatemplephotography #templephotography https://www.instagram.com/p/CWxHQ2Ovh-8/?utm_medium=tumblr
-എറണാകുളത്തപ്പൻ- എറണാകുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എറണാകുളം ശിവക്ഷേത്രം പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കുന്ന കടലിനെ അഭിമുഖീകരിക്കുന്ന അപൂർവ്വ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. എറണാകുളത്തിന്റെ രക്ഷകൻ ആയി ആണ് എറണാകുളത്തപ്പനെ കണക്കാക്കുന്നത് . എറണാകുളത്തപ്പൻ എന്ന നിലയിൽ വളരെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ് ശിവനാണ്. അയ്യപ്പനും , ഗണപതിയും പ്രതിഷ്ഠ കൾ കൂടി വേറെ ഉണ്ട് .മഹാരാജ ഭരണകാലത്ത് നിർമ്മിച്ച ഈ ക്ഷേത്രം ദർബാർ ഹാൾ ഗ്രൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. ദേവാലയത്തിന്റെ ചരിത്രം നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഐതിഹ്യം അനുസരിച്ച്, കൊച്ചി മഹാരാജാസിലെ 7 രാജകീയ ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഇത്, പരശുരാമൻ പ്രതിഷ്ഠിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവും , വൈക്കത്തപ്പനും , ചെങ്ങന്നൂർ മഹാദേവ ക്ഷേത്രവും , വടക്കുന്നാഥനും പോലെ പ്രാധാന്യം ഉള്ള കേരളത്തിലെ പുരാതന ശിവ ക്ഷേത്രങ്ങളിൽ ഒന്നാണിത്. അമ്പലത്തിന് തൊട്ടടുത്ത് തമിഴ് മാതൃകയിൽ നിർമിച്ച സുബ്രമണ്യ സ്വാമി ക്ഷേത്രവും , സരസ്വത് ബ്രാഹ്മിൻ നടത്തുന്ന ആഞ്ജനേയ ക്ഷേത്രവും ഉണ്ട്. #eranakulam #kochi #eranakulamtemple #eranakulathappantemple #eranakulathappan #mahadeva #shivatemple #shivatemplesinindia #shivatemple🔱 (at Ernakulam Shiva Temple) https://www.instagram.com/p/CUWaWgOviz9/?utm_medium=tumblr
-എറണാകുളത്തപ്പൻ- എറണാകുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എറണാകുളം ശിവക്ഷേത്രം പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കുന്ന കടലിനെ അഭിമുഖീകരിക്കുന്ന അപൂർവ്വ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. എറണാകുളത്തിന്റെ രക്ഷകൻ ആയി ആണ് എറണാകുളത്തപ്പനെ കണക്കാക്കുന്നത് . എറണാകുളത്തപ്പൻ എന്ന നിലയിൽ വളരെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ് ശിവനാണ്. അയ്യപ്പനും , ഗണപതിയും പ്രതിഷ്ഠ കൾ കൂടി വേറെ ഉണ്ട് .മഹാരാജ ഭരണകാലത്ത് നിർമ്മിച്ച ഈ ക്ഷേത്രം ദർബാർ ഹാൾ ഗ്രൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. ദേവാലയത്തിന്റെ ചരിത്രം നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഐതിഹ്യം അനുസരിച്ച്, കൊച്ചി മഹാരാജാസിലെ 7 രാജകീയ ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഇത്, പരശുരാമൻ പ്രതിഷ്ഠിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവും , വൈക്കത്തപ്പനും , ചെങ്ങന്നൂർ മഹാദേവ ക്ഷേത്രവും , വടക്കുന്നാഥനും പോലെ പ്രാധാന്യം ഉള്ള കേരളത്തിലെ പുരാതന ശിവ ക്ഷേത്രങ്ങളിൽ ഒന്നാണിത്. അമ്പലത്തിന് തൊട്ടടുത്ത് തമിഴ് മാതൃകയിൽ നിർമിച്ച സുബ്രമണ്യ സ്വാമി ക്ഷേത്രവും , സരസ്വത് ബ്രാഹ്മിൻ നടത്തുന്ന ആഞ്ജനേയ ക്ഷേത്രവും ഉണ്ട്. #eranakulam #kochi #eranakulamtemple #eranakulathappantemple #eranakulathappan #mahadeva #shivatemple #shivatemplesinindia #shivatemple🔱 (at Ernakulam Shiva Temple) https://www.instagram.com/p/CUWWY79PaX-/?utm_medium=tumblr
കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച്കൊലപ്പെടുത്തി; പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പക
കൊല്ലപ്പെട്ട മാനസ കോതമംഗലം : നെല്ലിക്കുഴിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച് രാഖിൽ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തകുകയായിരുന്നു. വാടകവീട്ടില്‍ താമസിക്കുകയായിരുന്ന മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് നെഞ്ചിലും തലയിലും വെടിവച്ചു. അതിന് പിന്നാലെ സ്വയം നിറയൊഴിച്ച്…
View On WordPress
കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം
കൊച്ചി : കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീര്‍ക്കോട് പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് ശക്തമായ കാറ്റ് വീശിയത്. മരങ്ങള്‍ പലതും കടപുഴകി വീണു. തത്തപ്പള്ളി പ്രദേശത്തെ നാല്പതോളം വീടുകള്‍ക്ക് വലിയ കേടുപാടുകള്‍ പറ്റി. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്ബൂര്‍, തട്ടാംമുകള്‍, മഴുവന്നൂര്‍…
View On WordPress