തുമ്പപ്പൂ ചോറുവിളമ്പി… നെയ്മിൻ കറിയും കൂട്ടി ഉണ്ണാനായാലോ? 🍛 NODIC BITES-ൽ നിന്ന് മികച്ച പ്രീമിയം ഫ്രോസൺ നെയ്മീൻ ക്ലീൻ ചെയ്ത് കട്ട് ചെയ്ത് നിങ്ങളുടെ വീടുകളിൽ എത്തിക്കുന്നു. 🐟✨
ഇനി മീൻ വൃത്തിയാക്കാനുള്ള സമയം കളയാതെ എളുപ്പത്തിൽ രുചികരമായ മീൻ കറി തയ്യാറാക്കാം, നല്ല തുമ്പപ്പൂ ചോറിനൊപ്പം ആസ്വദിക്കാം. 🍽️
🚚 കൊച്ചിയിലുടനീളം ഡെലിവറി ലഭ്യമാണ്!
ഇന്ന് തന്നെ ഓർഡർ ചെയ്യൂ! ☎️ +91 9249548292














