Pantheerankave | 2018 വേൾഡ് കപ്പിന്റെ ആവേശം എങ്ങും അലയടിക്കുമ്പോൾ മലബാറുകാരുടെ ഫുട്ബോൾ ആരാധന കാണാതെപോകുന്നതെങ്ങനെയാണ്. നാടും നാട്ടാരും ജാതി മത ബേദമന്യേ ഈ 4 വർഷത്തിൽ ഉള്ള കാൽപന്തുകളിയെ മഹോത്സാവം ആക്കുന്നു. പടുകൂറ്റൻ ഫ്ലസ്ബോർഡുകളും കട്ടൗട്ടുകളും നിറഞ്ഞു അങ്ങാടികളും, ടൗണുകളും, പുഴയോരങ്ങളും താരാരാധനയുടെയും, ടീമാരാധനയുടെയുടെയും നടുമുറ്റമാവുന്നു. വാതുവെപ്പുകളും, ആഘോഷങ്ങളും, കളിയാക്കലുകളും സങ്കടങ്ങളും, കരച്ചിലുകളും അട്ടഹാസങ്ങളും വരെ ഈ കാല്പന്തുകളി ഹൃദയത്തിൽ ആവേശിപ്പിച്ചു ഈ ഒരു മാസത്തോളം നാടും നാട്ടാരും അതൊരു ഉത്സാവമാക്കുന്നു. കെട്ടിടങ്ങളിലും ക്ലബ്ബുകളിലും വലിയ സ്ക്രീനിൽ കളി പ്രദര്‍ശിപ്പിക്കുന്നു ഉറക്കമൊഴിച്ചു സ്വന്തം ടീമിന് വേണ്ടി ആക്രോശിച്ചും തമ്മിൽ തല്ലിയും ആഘോഷിച്ചും ഈ ഒരു വേൾഡ് കപ്പും കൂടി ...! How can Malabar's love of football be described while the World Cup is causing widespread excitement? This four-year football festival is made into a great festival by the nation, the city, and the people. Giant flash boards and cutouts are placed all over markets, villages, and riverbanks, transforming them into courtyards where Teams and Players are worshipped. This football game delights the heart and turns an entire month into a carnival, complete with betting, celebrations, jokes and tears, cries and laughing. There will always be a throng watching the game on the large screen in the buildings and clubs, cheering for their team, honking at each other, and celebrating all night long. Yes, the festival comes around every four years, and yeah this time too! #argentina🇦🇷 #brasil🇧🇷 #footabllfans #malabar #kerala #kozhikode #pantheerankave #worldcup2018 #worldcup2022 #malayali #calicut #messi #neymar #ronaldo Photos taken during the 2018 World Cup - Calicut https://www.instagram.com/p/ClYsDmPIAFc/?igshid=NGJjMDIxMWI=









