'ജയ് ഭീമിലെ' മലയാളികൾ
‘ജയ് ഭീമിലെ’ മലയാളികൾ
ഈ അടുത്ത് ഇറങ്ങിയ സൂര്യ നായകനായെത്തിയ തമിഴ് ചിത്രം ജയ് ഭീം കണ്ടവരാരും അതിലെ മലയാളികൾ അവതരിപ്പിച്ച കഥാപാത്രങ്ങൾ മറക്കാനിടയില്ല. അത്രയും ഗംഭീരമായിട്ടാണ് അവർ ആ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. സൂര്യ അവതരിപ്പിച്ച ചന്ദ്രു എന്ന വക്കീലിന്റെ വേഷം മാറ്റിനിർത്തിയാൽ സെങ്കണിയും രാജാ കണ്ണും ആണ് പ്രധാനപ്പെട്ട കഥാപാത്രങ്ങളായി വരുന്നത്. മലയാളിയായ ലിജോ മോളും നടൻ കെ മണികണ്ഠനും ആണ് ഈ കഥാപാത്രങ്ങളെ…
View On WordPress
















