National Safety Council Award, 2nd time to Veegaland Homes' Project. This time for Veegaland KingsFort, our Ready To Occupy Apartments near Vyttila.
നാഷണൽ സേഫ്റ്റി കൗൺസിലിന്റെ സുരക്ഷ കാര്യങ്ങളുമായി ബന്ധപ്പെട്ട് അതാത് മേഘലയിൽ മികവ് പുലർത്തുന്ന സ്ഥാപനങ്ങൾക്കുള്ള അവാർഡ്, Residential Apartment വിഭാഗത്തിൽ ഇക്കുറി ഈ അവാർഡ്
കരസ്ഥമാക്കിയത് VEEGALAND KINGSFORT, Apartment ആണ്.
ആസൂത്രണം മുതൽ നിർവഹണം വരെ ഓരോ ഘട്ടത്തിലും പുലർത്തുന്ന ശ്രദ്ധ, സുരക്ഷ സംവിധാനം ഒരുക്കുക , അവിടെ താമസിക്കുന്നവർക്ക് വേണ്ട പരിശീലനം നൽകുക തുടങ്ങിയവയിലൂടെയാണ് കിംഗ്സ്ഫോർട്ടിനു ഇങ്ങനെയൊരു അംഗീകാരം നേടാൻ സാധിച്ചത്. ഞങ്ങളുടെ ചെയർമാൻ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി സാറിന്റെ മേൽനോട്ടത്തിലും പിന്തുണയിലും നിർമാണ ഘട്ടങ്ങളിലുടനീളം കൂടെനിന്ന ടീമംഗങ്ങളെ എല്ലാവരെയും ഈ അവസരത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നു.
കൂടുതൽ നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടികളായി കരുതുന്നു, ഓരോ അംഗീകാരവും.
We're proud of this achievement, the team and most important of all, delivering the safet homes to our customers.