കുംഭ മേളയിലെ കൊവിഡ് സ്നാനങ്ങള്‍
കുംഭ മേളയിലെ കൊവിഡ് സ്നാനങ്ങള്‍
ലോകത്തേറ്റവും കൂടുതല്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. കെടുകാര്യസ്ഥത, അറിവില്ലായ്മ, അവഗണന എന്നിങ്ങനെ നീളുന്ന ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍-ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകള്‍ വെച്ചുനോക്കുമ്ബോള്‍ ഇപ്പോള്‍ ലോകം കാണുന്ന കണക്കുകളൊക്കെ യാഥാര്‍ഥ്യത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് എന്ന് മനസ്സിലാക്കണം. ഏപ്രില്‍ 14ന് മാത്രം രണ്ട്…
View On WordPress















