ഈ മഴക്കാട് തുളച്ചങ്ങനെ പായുമീ ശകടത്തിലുണ്ടെൻ മഴവില്ലുകൾ!🌈 തോടുകൾ താണ്ടി, മലകൾ കയറി, മുകളിലെ മേഘപാളത്തിനോളം എത്താറാവുമ്പോൾ, അവിടെ പെയ്ത് താഴേക്ക് പതിക്കാൻ വെമ്പിനിന്ന, നിറങ്ങളെഴോ എഴുപതോ തികയാത്ത, ജീവിതത്തിന്റെ #മഴവില്ലുകൾ..👬👬👬 🏞🚘🌦🌧⚡💋 #latemonsoon #cherishingrain #chokkanaforestrange #raindrive #ahaaanthass 😅 https://www.instagram.com/p/B0KtOnUBp32/?igshid=lvjamk9br00z








