വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായി നിലവിൽ ഒരു വിദ്യാർത്ഥി സംഘടനയുടെ ഏറ്റവും മുതിർന്ന ഘടകത്തിൽ അംഗമായ ഒരാള് വരുന്നു എന്നത് മികച്ച ഒരു ഇതായി മാറുന്നു.. സ. അരുൺ, എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്. അഭിവാദ്യങ്ങൾ. #sfi #sfikerala #sfikottayam #kerala #leftalternative https://www.instagram.com/p/CP-fJ9DD7PQ/?utm_medium=tumblr















