സ്പിതി ട്രെയിലും ഇക്കോസ്ഫിയറും...
സ്പിതി ട്രെയിലും ഇക്കോസ്ഫിയറും…
സ്പിതിയുടെ ആസ്ഥാനം കാസ എന്ന കൊച്ചു പട്ടണമാണ്. സ്പിതിക്ക് ചുറ്റുമായി നാം പോയിക്കാണേണ്ടുന്ന നിരവധി ഗ്രാമങ്ങളുണ്ട്. ലാംഗ്സ, കോമിക്, ലാലുംഗ്, ധന്‍കര്‍, മിക്കിം തുടങ്ങിയ ഗ്രാമങ്ങളാണ് അവയില്‍ പ്രധാനം.ഇതില്‍ മിക്കിമൊഴികെ ബാക്കി എല്ലാ ഗ്രാമങ്ങളും സമുദ്രനിരപ്പില്‍ നിന്നും 4000 മീറ്ററിനു മേലേ സ്ഥിതി ചെയ്യുന്നവയാണ്. ഇതില്‍ മിക്കിം പിന് വാലി ദേശീയോദ്യാനത്തിലും ബാക്കിയുള്ളവ കിബ്ബര്‍ ദേശീയോദ്യാനത്തിലുമാണ്…
View On WordPress















